1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
സ്വന്തം ലേഖകൻ: അവധിക്കാല സീസണിലെ യാത്രകളിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുന്നതിനും തിരക്കുകൾ ഒഴിവാക്കുന്നതിനുമായി മൂന്ന് മണിക്കൂറിലും നേരത്തെ യാത്രക്കാർ വിമാനത്താവളത്തിലെത്തണം. അവസാന സമയത്തേക്ക് യാത്ര മാറ്റിവെക്കുന്നത് ഒഴിവാക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർ ഇഹ്തിറാസിലെ പച്ച …
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്​സലൻസ്​ കാർഡുമായി ദുബായ്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക്​ ദുബായ്യിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ്​ ദുബായ് അവതരിപ്പിച്ചത്​. ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരം തദ്​ഖീർ അവാർഡി​െൻറ ഭാഗമായാണ്​ …
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ്​ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ്​ ഉന്നതരും ചേർന്ന്​ തയാറാക്കിയതെന്ന്​ കരുതപ്പെടുന്ന യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മെന്‍റിന്​ലഭിച്ചിരുന്നതായും കരുതപ്പെടുന്നു. ‘The Unnatural Origin of SARS and New Species …
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ. ലണ്ടൻ …
സൗദിയിലെ സ്വകാര്യ, അന്താരാ ഷ്ട്ര സ്‌കൂളുകളില്‍ സൗദിവല്‍ ക്കരണം; സ്വദേശികൾക്ക് 28,000 തൊഴിലുകൾ
സൗദിയിലെ സ്വകാര്യ, അന്താരാ ഷ്ട്ര സ്‌കൂളുകളില്‍ സൗദിവല്‍ ക്കരണം; സ്വദേശികൾക്ക് 28,000 തൊഴിലുകൾ
സ്വന്തം ലേഖകൻ: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും വിദ്യാഭ്യാസ ജോലികള്‍ ആദ്യഘട്ട സ്വദേശിവത്കരണത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിഹ് ഉത്തരവിട്ടു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകര്‍ക്കടക്കം 28,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു നിശ്ചിത ശതമാനം …
വാക്സിനെടുത്തവരോ കോവി ഡ് മുക്തരോ ആയ ജി.സി.സി യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ വേണ്ടെന്ന് ബഹ്റൈൻ
വാക്സിനെടുത്തവരോ കോവി ഡ് മുക്തരോ ആയ ജി.സി.സി യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ വേണ്ടെന്ന് ബഹ്റൈൻ
സ്വന്തം ലേഖകൻ: ഇൗ​ദ്​ ഒ​ന്നു​ മു​ത​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തു​ക്കി​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു. കു​ത്തി​വെ​പ്പെ​ടു​ക്കു​ക​യോ കോ​വി​ഡ്​ മു​ക്​​ത​രാ​വു​ക​യോ ചെ​യ്​​ത, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ എ​ത്തു​േ​മ്പാ​ൾ കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല. ഇ​വ​ർ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ്​ -19 മൊ​ബൈ​ൽ ആ​പ്പി​ൽ കു​ത്തി​വെ​പ്പി​െൻറ​യോ രോ​ഗ​മു​ക്​​തി​യു​ടെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. ആ​റി​നും …
കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർക്ക് വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ
കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർക്ക് വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മൂ​ന്ന്​ ത​ര​ത്തി​ൽ. ര​ണ്ട്​ ഡോ​സ്​ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ പ​ച്ച നി​റ​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​ണ്​ ന​ൽ​കു​ക. കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടു​ക​യും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​വ​രാ​ണ്​ ര​ണ്ടാ​മ​ത്തെ വി​ഭാ​ഗം. ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നും പ​ച്ച നി​റം ത​ന്നെ. യാ​ത്ര ന​ട​ത്താ​നും തി​യ​റ്റ​റു​ക​ൾ, …
WHO അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനായി സിനോഫാം; ഫലപ്രാപ്തി 79.34 ശതമാനം
WHO അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനായി സിനോഫാം; ഫലപ്രാപ്തി 79.34 ശതമാനം
സ്വന്തം ലേഖകൻ: ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനാണ് സിനോഫാം. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ അനുമതി. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. …
ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർ വേറ്റിവ് പാർട്ടി; ലേബർ നേതാവ് കീർ സ്റ്റാർമറിന് തിരിച്ചടി
ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർ വേറ്റിവ് പാർട്ടി; ലേബർ നേതാവ് കീർ സ്റ്റാർമറിന് തിരിച്ചടി
സ്വന്തം ലേഖകൻ: ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർവേറ്റിവ് പാർട്ടി. മണ്ഡലം രുപീകരിച്ച 1970 മുതലുളള ലേബർ പാർട്ടിയുടെ മണ്ഡലത്തിലെ അപ്രമാദിത്യമാണ് കൺസർവേറ്റിവ് പാർട്ടി അവസാനിപ്പിച്ചത്. കൺസർവേറ്റീവ് സ്ഥാനാർഥി ജിൽ മോർട്ടിമറുടെ വിജയം ലേബർ നേതാവ് സർ കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ലേബർ സ്ഥാനാർത്ഥി ഡോ. പോൾ വില്യംസിനെ 6,940 വോട്ടുകൾക്ക് …
കോവിഡ് വാക്‌സിന്‍ പേറ്റന്റ്: യുഎസിന് പിന്തുണയുമായി ഇയു; ഇടഞ്ഞ് ജർമ്മനിയും മരുന്നു കമ്പനികളും
കോവിഡ് വാക്‌സിന്‍ പേറ്റന്റ്: യുഎസിന് പിന്തുണയുമായി ഇയു; ഇടഞ്ഞ് ജർമ്മനിയും മരുന്നു കമ്പനികളും
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്‌തെങ്കില്‍ ജര്‍മനി പേറ്റന്റ് അവകാശം ഉപേക്ഷിക്കുന്നതിനെ അംഗീകരിച്ചിട്ടില്ല. ഭീമന്‍ മരുന്നു കമ്പനികളും അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടു വെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കുന്ന എന്ന തീരുമാനത്തെ …