സ്വന്തം ലേഖകൻ: ട്രാഫിക്, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പതുമുതൽ 11 വരെ താൽക്കാലികമായി നിർത്തിെവച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിന് അനുസരിച്ചാണ് റോയൽ ഒമാൻ പൊലീസ് സേവനങ്ങൾ മൂന്നുദിവസം നിർത്തിവെക്കുന്നത്. എന്നാൽ ആ.ഒ.പിയുടെ വെബ്സൈറ്റ് വഴിയുള്ള സേവനങ്ങൾ തുടരുമെന്നും പൊലീസ് സ്റ്റേഷനുകൾ …
സ്വന്തം ലേഖകൻ: ഖത്തറിൽ റദ്ദാക്കിയ ഹോട്ടൽ ക്വാറൻറീൻ പാക്കേജിെൻറ മുഴുവൻ തുകയും 14 ദിവസത്തിനകം തിരികെ നൽകുമെന്ന് ഖത്തർ എയർവേസ്. റദ്ദാക്കിയ വെൽക്കം ഹോം ബുക്കിങ്ങുകളുടെ തുടർനടപടികൾ സ്വീകരിക്കുന്നത് ആരംഭിച്ചതായും ഖത്തർ എയർവേസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുവരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തേ ഇത് ഏഴു ദിവസമായിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യ – യുകെ കുടിയേറ്റ ഉടമ്പടിയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് മോദി – ജോൺസൺ വിർച്ച്വൽ ഉച്ചകോടി. ബ്രിട്ടനിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കാമെന്ന് ഇന്ത്യയും പകരം യുവ പ്രഫഷനലുകൾക്കായി വർഷത്തിൽ 3000 വിസ അനുവദിക്കാൻ ബ്രിട്ടനും തയാറായി. ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ഇന്ത്യ-ബ്രിട്ടൻ കുടിയേറ്റ …
സ്വന്തം ലേഖകൻ: ശാസ്ത്ര – കലാ മേഖലകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസാ നടപടികള്‍ എളുപ്പമാക്കിക്കൊണ്ട് പുതിയ നയം. ബ്രെക്സിറ്റിന് ശേഷം ‘ബെസ്റ്റ് ആന്റ് ബ്രെറ്റസ്റ്റ്’ ആയവരെ മാത്രമേ സ്വാഗതം ചെയ്യൂ എന്ന രീതിയില്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ നയങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം …
സ്വന്തം ലേഖകൻ: കോവിഡിനെ തടയാൻ ഇന്ത്യയിൽ നിന്നെത്തുന്ന സ്വന്തം പൗരന്മാർക്ക് ജയിൽ ശിക്ഷ വിധിച്ച ഓസ്ട്രേലിയൻ സർക്കാറിെൻറ വിവാദ തീരുമാനം പിൻവലിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്. കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് യാത്രാ വിലക്ക് ലംഘിച്ച് എത്തുന്നവർക്കെതിരെ കടുത്ത നടപടിയെക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ …
സ്വന്തം ലേഖകൻ: വിദേശികൾക്ക് കുവൈത്തിൽനിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടായിരിക്കുമെന്നു സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവരുടെ കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും വിലക്ക് …
സ്വന്തം ലേഖകൻ: യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇൗജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഒമാൻ വിലക്ക് ഏർപ്പെടുത്തി. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് സ്വയം അവരുടെ അവസാന എക്സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ സമ്പാദിക്കുവാനുള്ള അവസരത്തിന് തുടക്കമായി. ഒരു പരീക്ഷണാടിസ്ഥാന അടിസ്ഥാാനത്തിലാണ് ഈ നീക്കം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്ത്) ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. മാനുഷിക …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഇൗ മാസം 14ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് ആദ്യം നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ നടത്തിയ വെർച്വൽ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇന്ത്യ – യുകെ വ്യാപാര ബന്ധം വർധിപ്പിക്കാൻ 10 വർഷത്തെ റോഡ് മാപ്പ് ഇരു നേതാക്കളും ചേർന്ന് പുറത്തിറക്കി. സ്വതന്ത്ര വ്യാപാര കരാറിനെ ആദ്യ പടിയെന്ന് പറയാവുന്ന …