1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് വാക്സിൻ്റെ ഇന്ത്യയിലെ ഉപയോഗത്തിന് അടിയന്തര അംഗീകാരം തേടി ഫൈസർ കമ്പനി
കോവിഡ് വാക്സിൻ്റെ ഇന്ത്യയിലെ ഉപയോഗത്തിന് അടിയന്തര അംഗീകാരം തേടി ഫൈസർ കമ്പനി
സ്വന്തം ലേഖകൻ: ഫൈസർ-ബയോ‌ടെക് വാക്സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല വെളിപ്പെടുത്തി. നേരത്തെ ഇന്ത്യയ്ക്ക് 70 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ സംഭാവന ചെയ്യുന്നതായി ഫൈസർ പ്രഖ്യാപിച്ചിരുന്നു. “നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്സീൻ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നിരുന്നാലും മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർ-ബയോ‌ടെക് …
കുവൈത്തില്‍ നിന്നും വിദേശി കളുടെ ഒഴിഞ്ഞു പോക്ക്; 2,15,000 പേർ ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ൽ വി​പ​ണി വി​ട്ടു
കുവൈത്തില്‍ നിന്നും വിദേശി കളുടെ ഒഴിഞ്ഞു പോക്ക്; 2,15,000 പേർ ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ൽ വി​പ​ണി വി​ട്ടു
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ വ​ർ​ഷം 2,15,000 വി​ദേ​ശി​ക​ൾ തൊ​ഴി​ൽ വി​പ​ണി വി​ട്ടു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സ്ഥി​ര​മാ​യി കു​വൈ​ത്ത്​ വി​ടു​ക​യും ചെ​റി​യൊ​രു ശ​ത​മാ​നം തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ച്​ കു​ടും​ബ വി​സ​യി​ൽ ബ​ന്ധു​ക്ക​ളു​ടെ ​കൂ​ടെ ചേ​രു​ക​യും ചെ​യ്​​തു. 12,000 കു​വൈ​ത്തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​​കാ​ര്യ തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യ​തും നാ​ട്ടി​ൽ …
ഒമാനിൽ മേ​യ്​ എട്ടു മു​ത​ൽ ക​ർ​ഫ്യൂ സ​മ​യത്തിൽ മാറ്റം; പ​ക​ൽ സ​മ​യ​ത്തും വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നിയന്ത്രണം
ഒമാനിൽ മേ​യ്​ എട്ടു മു​ത​ൽ ക​ർ​ഫ്യൂ സ​മ​യത്തിൽ മാറ്റം; പ​ക​ൽ സ​മ​യ​ത്തും വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നിയന്ത്രണം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് എ​ട്ടു​ മു​ത​ൽ 15 വ​രെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കാ​നും ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യാ​ക്കാ​നും സു​പ്രീം​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​വ​ശ്യ​വ​സ്​​തു​ക്ക​ളൊ​ഴി​കെ എ​ല്ലാ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ഭ​ക്ഷ്യ​ക​ട​ക​ൾ, എ​ണ്ണ പ​മ്പു​ക​ൾ, ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും, ഫാ​ർ​മ​സി​ക​ൾ, ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ …
അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് തന്നെ അവസാനിപ്പിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് തന്നെ അവസാനിപ്പിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് സൗദിയിൽ നിലനിൽക്കുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. 17 ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രാജ്യത്തിൻറെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാൽ …
യുകെ കോവിഡ് പോരാട്ടത്തി ന്റെ അവസാന ഘട്ടത്തിലെന്ന് റാബ്; സെപ്റ്റംബറോടെ വിദ്യാർഥികൾക്കും വാക്സിൻ
യുകെ കോവിഡ് പോരാട്ടത്തി ന്റെ അവസാന ഘട്ടത്തിലെന്ന് റാബ്; സെപ്റ്റംബറോടെ വിദ്യാർഥികൾക്കും വാക്സിൻ
സ്വന്തം ലേഖകൻ: യുകെ കൊറോണ വൈറസ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് “ശ്രദ്ധാപൂർവ്വമായ” സമീപനം ഇപ്പോഴും ആവശ്യമാണെന്നും ഡൊമിനിക് റാബ് ഓർമ്മിപ്പിച്ചു. നടപടികൾ ലഘൂകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ വേഗതയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. “ആളുകൾ അൽപ്പം വേഗത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് …
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഉണ്ടാവില്ല; കോവിഡ് വാക്സിൻ കുത്തിവെപ്പ് അതിവേഗത്തിൽ
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഉണ്ടാവില്ല; കോവിഡ് വാക്സിൻ കുത്തിവെപ്പ് അതിവേഗത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി. റമദാന്റെ അവസാന പത്തു ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അല്‍ ജാറള്ള വ്യക്തമാക്കിയത്. രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ …
ഫുഡ് ടെക് വാലി വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ; ലക്ഷ്യം 2020ൽ 5200 കോടിയുടെ ഭക്ഷ്യ വ്യാപാരം
ഫുഡ് ടെക് വാലി വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ; ലക്ഷ്യം 2020ൽ 5200 കോടിയുടെ ഭക്ഷ്യ വ്യാപാരം
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ‘ഫുഡ് ടെക് വാലി’ എന്ന പേരിലുള്ള പുതിയ വികസനപദ്ധതി ആരംഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ വികസന പദ്ധതികൾ ശൈഖ് മുഹമ്മദ് പരിശോധിച്ചു. സാധാരണഗതിയിൽ …
ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് മുന്നറിയിപ്പ്; ബീച്ചുകളിൽ നടക്കാൻ അനുമതി
ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് മുന്നറിയിപ്പ്; ബീച്ചുകളിൽ നടക്കാൻ അനുമതി
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കോ​വി​ഡ്​ കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തി​െൻറ​യും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ കു​റ​വും മ​ര​ണം പ​ത്തി​ൽ കു​റ​വു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മു​ൻ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​​ളേ​ക്കാ​ൾ …
ഇംഗ്ലണ്ടിൽ കോവിഡ് രണ്ടാം തരംഗം കൂടുതൽ വ്യാപിച്ചത് ദക്ഷിണേഷ്യൻ വംശജർക്കിടയിലെന്ന് പഠനം
ഇംഗ്ലണ്ടിൽ കോവിഡ് രണ്ടാം തരംഗം കൂടുതൽ വ്യാപിച്ചത് ദക്ഷിണേഷ്യൻ വംശജർക്കിടയിലെന്ന് പഠനം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് രണ്ടാം തരംഗം കൂടുതൽ വ്യാപിച്ചത് ദക്ഷിണേഷ്യൻ വംശജർക്കിടയിലെന്ന് പഠനം. മറ്റ് വംശീയ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള ആളുകൾക്ക് കോവിഡിന്റെ ആദ്യ തരംഗത്തേക്കാളും അണുബാധ, ആശുപത്രി വാസം, മരണം എന്നിവയ്ക്കുള്ള സാധ്യത രണ്ടാം തരംഗത്തിൽ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 17 ദശലക്ഷം മുതിർന്നവരിൽ നിന്നുള്ള …
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ൻ യാ​ത്രാ​വി​ല​ക്ക് …