1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്; നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പിഴ ഈടാക്കാന്‍ തീരുമാനം
നാഷ്ണല്‍ ഐഡന്റിറ്റി കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തണമെന്ന് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നത്.
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മാര്‍പാപ്പയായി ഇനി അധികകാലം തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും. അര്‍ജന്റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗാഗ്ലിയോ മാര്‍പാപ്പയായിട്ട് രണ്ട് വര്‍ഷങ്ങളാകുമ്പോഴാണ് ഒരു മെക്‌സിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
രോഗികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍
രോഗികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍
ചികിത്സയ്ക്കായി രോഗികളെ റെഫര്‍ ചെയ്യുന്നതിന് പണം കൈപ്പറ്റിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ടാണ് നീല്‍ ശര്‍മ്മ എന്ന ഇന്ത്യക്കാരനായ ഡോക്ടറെ അമേരിക്കയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
ഡേവിഡ് കാമറൂണ്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍
യ് 2010നും മാര്‍ച്ച് 2014നും ഇടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത് 47 രാജ്യങ്ങള്‍. ക്യാബിനറ്റ് ഓഫീസ് ഡേറ്റയെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ കൗണ്‍സില്‍ യോഗം നടന്ന ബെല്‍ജിയത്തിലേക്കാണ് കാമറൂണ്‍ ഏറ്റവും അധികം തവണ പോയിരിക്കുന്നത്.
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ സേവനം അവസാനിപ്പിക്കുന്നു
എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഈസ്റ്റ് ലാന്‍കഷയര്‍ ആശുപത്രി കഴിഞ്ഞ നാളില്‍ വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ എന്‍എച്ച്എസ് വിടുന്നു. ലോക്കല്‍ ആക്‌സന്റ് മനസ്സിലാക്കാന്‍ സാധിക്കാതെ ജോയിലിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇവര്‍ ജോലി ഉപേക്ഷിക്കുന്നത്.
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
ചെല്‍സി ജോസ് മൗറീഞ്ഞ്യോക്ക് കരാര്‍ നീട്ടി നല്‍കുന്നതായി സൂചന
സ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
പ്രതിപക്ഷം നല്‍കുന്ന പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.
അവതരിപ്പിക്കപ്പെടുന്നത് ചരിത്രത്തിലെ നാണംകെട്ട ബജറ്റ്
അവതരിപ്പിക്കപ്പെടുന്നത് ചരിത്രത്തിലെ നാണംകെട്ട ബജറ്റ്
ഇന്നാണ് ബജറ്റ് അവതരണം. മാണിയുടെ പതിമൂന്നാം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയാണ് ഏറ്റവും വലിയ പ്രത്യേകത. പതിമൂന്ന് പേരക്കുട്ടികളുള്ള മാണിയുടെ പതിമൂന്നാം ബജറ്റ് എന്നൊക്കെയുള്ള ബാക്കിയെല്ലാ പ്രത്യേകതകളും അതിന് പിന്നാലെ മാത്രമേ വരൂ.
അധ്യാപകര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ്
അധ്യാപകര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ്
ബ്രിട്ടണിലെ അധ്യാപികമാര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും. നാളെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫെര്‍ഗൂസണില്‍ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു
ഫെര്‍ഗൂസണില്‍ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു
പ്രശ്‌നബാധിത പ്രദേശമായ ഫെര്‍ഗൂസണില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്.