1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്: ബ്രിട്ടനിൽ അതിർത്തികൾ പൂർണമായും അടയ്ക്കാൻ സമ്മർദ്ദം; പോസിറ്റീവാകുന്ന എല്ലാവർക്കും 500 പൌണ്ട് വൺ-ഓഫ് പേയ്മെന്റ്
കൊവിഡ്: ബ്രിട്ടനിൽ അതിർത്തികൾ പൂർണമായും അടയ്ക്കാൻ സമ്മർദ്ദം; പോസിറ്റീവാകുന്ന എല്ലാവർക്കും 500 പൌണ്ട് വൺ-ഓഫ് പേയ്മെന്റ്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ അതിർത്തികൾ പൂർണമായും അടയ്ക്കാൻ സമ്മർദ്ദം ശക്തമാകുന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ചില അംഗങ്ങളിൽ നിന്നാണ് ബ്രിട്ടന്റെ അതിർത്തികൾ പൂർണ്ണമായും വിദേശികൾക്ക് അടയ്ക്കാനും ആവശ്യം ഉയരുന്നത്. അതിർത്തി അടച്ചുപൂട്ടലിനെക്കുറിച്ച് ചോദിച്ചപ്പോൾ “അത് പരിഗണനയിലാണ്” എന്നാണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് സ്കൈ ന്യൂസിനോട് പറഞ്ഞത്. നേരത്തെ …
100 ദിന കര്‍മ്മ പരിപാടിയുമായി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ബൈഡൻ; കുടിയേറ്റ ചട്ടങ്ങളിൽ അഴിച്ചുപണി
100 ദിന കര്‍മ്മ പരിപാടിയുമായി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ബൈഡൻ; കുടിയേറ്റ ചട്ടങ്ങളിൽ അഴിച്ചുപണി
സ്വന്തം ലേഖകൻ: 100 ദിന കര്‍മ്മ പരിപാടിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡെന്‍ വ്യാഴാഴ്ച (പ്രാദേശിക സമയം) രാജ്യത്തോട് സംസാരിക്കും. കൊവിഡ് പോരാട്ടത്തിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിശാലമായ അധികാരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ ഉപയോഗം വർധിപ്പിക്കുക, വംശീയ തുല്യത, കൊവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സീനുകള്‍, സപ്ലൈസ് …
യുഎഇയിൽ ഡ്രൈവിങ്ങിനിടെ മൂടല്‍ മഞ്ഞിന്റെ പടം എടുത്താൽ 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും
യുഎഇയിൽ ഡ്രൈവിങ്ങിനിടെ മൂടല്‍ മഞ്ഞിന്റെ പടം എടുത്താൽ 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ മൂടൽ മഞ്ഞിന്റെ ദൃശ്യം പകർത്തുന്നവർക്കു 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത്. വാഹനം ഓടിക്കുന്നതിനിടെ ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുക, സന്ദേശം അയയ്ക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും വിഡിയോകളും കാണുക തുടങ്ങി ഓരോ …
ദുബായിൽ വിനോദ പരിപാടി കൾക്ക് വിലക്ക്; കൊവിഡ് നിയമലംഘനം നടത്തിയ 175 സ്ഥാപനങ്ങൾക്ക് പൂട്ട്
ദുബായിൽ വിനോദ പരിപാടി കൾക്ക് വിലക്ക്; കൊവിഡ് നിയമലംഘനം  നടത്തിയ 175 സ്ഥാപനങ്ങൾക്ക് പൂട്ട്
സ്വന്തം ലേഖകൻ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എമിരേറ്റിൽ വിനോദ പരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താൽക്കാലികമായി റദ്ദാക്കി. ദുബായ് മീഡിയ ഓഫിസ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായി ആണു നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു …
ബഹ്‌റൈനിൽ 20 സേ​വ​ന​ങ്ങ​ള്‍ കൂ​ടി ഓ​ണ്‍ലൈ​നാ​ക്കുന്നു; കൊവിഡ് നിയന്ത്രണങ്ങൾ കർശനം
ബഹ്‌റൈനിൽ 20 സേ​വ​ന​ങ്ങ​ള്‍ കൂ​ടി ഓ​ണ്‍ലൈ​നാ​ക്കുന്നു; കൊവിഡ് നിയന്ത്രണങ്ങൾ കർശനം
സ്വന്തം ലേഖകൻ: 20 സേ​വ​ന​ങ്ങ​ള്‍കൂ​ടി ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. കേ​ണ​ല്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​ക്കി മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് 20 സേ​വ​ന​ങ്ങ​ള്‍ കൂ​ടി ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള​ധി​ക​വും ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ചെ​യ്യ​പ്പെ​ടും. ബ​ഹ്റൈ​ന്‍ ഇ-​ഗ​വ​ര്‍മെൻറ്​ ആ​ൻ​ഡ്​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ അ​തോ​റി​റ്റി, …
എ​ൻ​ജി​നീ​യ​ർ​മാ​ർ സൌദി​യി​ൽ എത്തും​ മു​മ്പ് പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ; സൌദിവൽക്കരണം ഓൺലൈൻ ജോ​ലി​ക​ളി​ലും
എ​ൻ​ജി​നീ​യ​ർ​മാ​ർ സൌദി​യി​ൽ എത്തും​ മു​മ്പ് പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ; സൌദിവൽക്കരണം ഓൺലൈൻ ജോ​ലി​ക​ളി​ലും
സ്വന്തം ലേഖകൻ: പു​തി​യ തൊ​ഴി​ൽ വീസ​ക​ളി​ൽ രാ​ജ്യ​ത്തേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​യി പ്ര​ഫ​ഷ​ന​ൽ ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ സൌദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന മൂ​ല്യ​നി​ർ​ണ​യ ക​മീ​ഷ​​നും സൌദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സും (എ​സ്‌.​സി.‌​ഇ) ഇ​തു​​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​രീ​ക്ഷാ​ന​ട​ത്തി​പ്പും സി​ല​ബ​സും ക്ര​മീ​ക​രി​ച്ചു. സ​മൂ​ഹ​ത്തി​െൻറ സം​ര​ക്ഷ​ണ​ത്തി​നും സു​ര​ക്ഷ​ക്കും എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​റി​വും …
ബ്രിട്ടനിൽ കൊവിഡ് മരണ താണ്ഡവം പിടിച്ചു നിർത്താൻ പട്ടാളം; ലണ്ടൻ – കൊച്ചി വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കി
ബ്രിട്ടനിൽ കൊവിഡ് മരണ താണ്ഡവം പിടിച്ചു നിർത്താൻ പട്ടാളം; ലണ്ടൻ – കൊച്ചി വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 1820 കൊവിഡ് രോഗികൾ! കുതിച്ചുയരുന്ന മരണനിരക്ക് പിടിച്ചു നിർത്താൻ എൻഎച്ച്എസിനെ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് ബോറിസ് ജോൺസൺ സർക്കാർ. നഴ്സുമാരും ഡോക്ടർമാരുമടക്കം നല്ലൊരു ശതമാനം ആശുപത്രി ജാവനക്കാരും രോഗാവസ്ഥയിലായതാണ് പട്ടാളത്തിന്റെ സഹായം തേടുന്നത്. ബ്രിട്ടനിൽ ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞു പോകുന്നത്. രാജ്യത്തെ …
കൊവിഡ്, അതിർത്തി മതിൽ, കാലാവസ്ഥ, യാത്രാവിലക്ക്; ട്രം‌പിന്റെ ഉത്തരവുകൾ വെട്ടിത്തിരുത്തി ബൈഡൻ
കൊവിഡ്, അതിർത്തി മതിൽ, കാലാവസ്ഥ, യാത്രാവിലക്ക്; ട്രം‌പിന്റെ ഉത്തരവുകൾ വെട്ടിത്തിരുത്തി ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി ഇന്നലെ നട്ടുച്ചയ്ക്ക് അധികാരേമേറ്റെടുത്ത ജോ ബൈഡൻ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം …
യുഎസിൽ ബൈഡൻ യുഗം തുടങ്ങി; വൈറ്റ് ഹൌസിൽ ബൈഡന് കത്തെഴുതി വച്ച് ട്രം‌പിന്റെ പടിയിറക്കം
യുഎസിൽ ബൈഡൻ യുഗം തുടങ്ങി; വൈറ്റ് ഹൌസിൽ ബൈഡന് കത്തെഴുതി വച്ച് ട്രം‌പിന്റെ പടിയിറക്കം
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായതോടെ യുഎസിൽ ബൈഡൻ യുഗം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ കര്‍ശന ഉപാധികളോടെയായിരുന്നു ചടങ്ങുകള്‍. 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയപ്പോൾ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യവാചകം ചൊല്ലി. അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡന്‍ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോള്‍ …
കുവൈത്തിൽ ക്വാറൻറീൻ 14 ദിവസം തന്നെ; 34 തസ്​തികകളിൽ വിസ പുതുക്കാൽ വിദ്യാഭ്യാസ യോഗ്യത നോക്കി
കുവൈത്തിൽ ക്വാറൻറീൻ 14 ദിവസം തന്നെ; 34 തസ്​തികകളിൽ വിസ പുതുക്കാൽ വിദ്യാഭ്യാസ യോഗ്യത നോക്കി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ൻ​റീ​ൻ ര​ണ്ടാ​ഴ്​​ച​യാ​യി തു​ട​രും. ക്വാ​റ​ൻ​റീ​ൻ ഏ​ഴു ദി​വ​സ​മാ​യി കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ച്ച്​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ൽ​നി​ന്ന്​ വ​ന്ന ര​ണ്ട്​ കു​വൈ​ത്തി വ​നി​ത​ക​ൾ​ക്ക്​ വൈ​റ​സ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള പു​തി​യ വൈ​റ​സി​നെ​തി​രെ അ​ധി​കൃ​ത​ർ ക​ന​ത്ത​ ജാ​ഗ്ര​ത​യി​ലാ​ണ്. …