1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് പോളിംഗ് ബൂത്തിലേക്ക്; ലോകം ഉറ്റു നോക്കുന്ന പോരാട്ടത്തിൽ വീറും വാശിയും വീണ്ടെടുത്ത് ട്രം‌പ്; പതറാതെ ബൈഡൻ
യുഎസ് പോളിംഗ് ബൂത്തിലേക്ക്; ലോകം ഉറ്റു നോക്കുന്ന പോരാട്ടത്തിൽ വീറും വാശിയും വീണ്ടെടുത്ത് ട്രം‌പ്; പതറാതെ ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു സ്ഥാനാർഥികളും തങ്ങൾക്ക് ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിലെ വോട്ടുകൾ നേടാനായി അവസാന ശ്രമം തുടരുന്നു. പല പ്രമുഖ തിരഞ്ഞെടുപ്പ് പോളുകളിലും ബൈഡന് മുൻ തൂക്കമുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ട്രംപ് വീറും വാശിയും വീണ്ടെടുക്കുന്നതായാണ് സൂചനകൾ. ട്രം‌പ് ഞായറാഴ്ച അമേരിയ്ക്കയിലെ 5 ബാറ്റിൽ …
ബഹ്‌റൈനിൽ 7​ ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക്​ പി.സി.ആർ ടെസ്​റ്റ്
ബഹ്‌റൈനിൽ 7​ ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക്​ പി.സി.ആർ ടെസ്​റ്റ്
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ 14 ദിവസത്തെ ക്വാറ​ൈൻറനിൽ കഴിയുന്നവർ ഏഴ്​ ദിവസം പൂർത്തിയായെങ്കിൽ തിങ്കളാഴ്​ച മുതൽ പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകാം. റിസൽറ്റ്​ നെഗറ്റീവ്​ ആണെങ്കിൽ ഹോം ​െഎസോലേഷൻ അവസാനിപ്പിക്കാൻ തടസങ്ങളില്ലെന്ന്​ ആരോഗ്യ മന്ത്രാലയം ഡിസീസസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ഡോ.സൈഫ്​ അൽ അബ്രി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവർ തൊട്ടടുത്തുള്ള …
ഉംറ മൂന്നാം ഘട്ടത്തിന്​ തുടക്കം; വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ വരവേറ്റ് സൌദി
ഉംറ മൂന്നാം ഘട്ടത്തിന്​ തുടക്കം; വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ വരവേറ്റ് സൌദി
സ്വന്തം ലേഖകൻ: ഉംറയുടെ പുണ്യം തേടി 8 മാസത്തെ ഇടവേളയ്ക്കു ശേഷം സൗദിയിലെത്തിയ രാജ്യാന്തര തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. ഇന്തൊനീഷ്യയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം എത്തിയത്. 3 ദിവസത്തെ ക്വാറന്റീനു ശേഷം ബുധനാഴ്ച ഇവർ ഉംറ നിർവഹിക്കും. കൊവിഡ് മൂലം നിർത്തിവച്ച തീർഥാടനം കഴിഞ്ഞ മാസം 4 നു പുനരാരംഭിച്ചെങ്കിലും ഇന്നലെ മുതലാണു രാജ്യാന്തര …
ന്യൂസിലൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളി എം‌പി പ്രിയങ്കാ രാധാകൃഷ്ണൻ
ന്യൂസിലൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി  മലയാളി എം‌പി പ്രിയങ്കാ രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ: ന്യൂസിലാൻഡിലെ ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക. രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക. പ്രിയങ്കയുടെ …
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം തേടാൻ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം തേടാൻ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​ത്തി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ച്ചു. സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച അ​ഞ്ച്​ അ​ഭി​ഭാ​ഷ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എം​ബ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. ബെ​ന്നി തോ​മ​സ്​ (ഫോ​ൺ: 66907769, മെ​യി​ൽ: bennynalpathamkalam@hotmail.com), ദീ​പ അ​ഗ​സ്​​റ്റി​ൻ (ഫോ​ൺ: 69031902, മെ​യി​ൽ: deepapraveenv@gmail.com), ഹ​ജീ​ർ നൈ​നാ​ൻ കോ​യ (ഫോ​ൺ: 50660640, …
ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ അരലക്ഷം കടന്നു; വീണ്ടും ലോക്ക്ഡൌൺ; മൂന്ന് മലയാളി മരണം
ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ അരലക്ഷം കടന്നു; വീണ്ടും ലോക്ക്ഡൌൺ; മൂന്ന് മലയാളി മരണം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സർവീസുകളെയും മാത്രമാണ് ലോക്ഡൗണിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സർവീസുകളും പൂർണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗൺ. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ രണ്ടുവരെ നീളുന്ന …
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പത്തിൽ മരണം 28 ആയി; അവശിഷ്ടങ്ങൾക്കടിയിൽ 200 ഓളം പേർ
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പത്തിൽ മരണം 28 ആയി; അവശിഷ്ടങ്ങൾക്കടിയിൽ 200 ഓളം പേർ
സ്വന്തം ലേഖകൻ: ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 885 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. 15 പേരുടെ നില ഗുരുതരമാണ്. 180ൽ അധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. നൂറു കണക്കിനു തുടർചലനങ്ങൾ …
ബൈഡന്റെ മുൻ‌തൂക്കം കുറയുന്നു; വെളുത്ത വർഗക്കാരുടെ പിന്തുണയോടെ ട്രം‌പ് മുന്നോട്ട്
ബൈഡന്റെ മുൻ‌തൂക്കം കുറയുന്നു; വെളുത്ത വർഗക്കാരുടെ പിന്തുണയോടെ ട്രം‌പ് മുന്നോട്ട്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിവിധ അഭിപ്രായസര്‍വ്വേകള്‍ പുറത്തുവന്നു. മിക്കതിന്റെയും ഇതുവരെയുള്ള പ്രവചനങ്ങള്‍ ഏതാണ്ട് തുല്യത പാലിക്കുമ്പോള്‍ അവസാനദിവസത്തെ അത്ഭുതങ്ങള്‍ക്കായാണ് ഇരുപാര്‍ട്ടികളും കണ്ണും കാതും തുറന്നിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ അഭിപ്രായ സര്‍വ്വേയില്‍ ഇപ്പോഴും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് മുന്നില്‍. എന്നാല്‍ വലിയൊരു ട്വിസ്റ്റ് എന്നത് …
ഫ്രാന്‍സില്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനു നേരെ വെടിവെപ്പ്; ജനരോഷം ഭയന്ന് കുടിയേറ്റക്കാർ
ഫ്രാന്‍സില്‍  ഓര്‍ത്തഡോക്‌സ് പുരോഹിതനു നേരെ വെടിവെപ്പ്; ജനരോഷം ഭയന്ന് കുടിയേറ്റക്കാർ
സ്വന്തം ലേഖകൻ: ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പ്. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് ചര്‍ച്ച് അടയ്ക്കാനെത്തിയപ്പോള്‍ പുരോഹിതനു നേരെ തോക്കുമായെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവയറ്റില്‍ വെടിയേറ്റ പുരോഹിതനെ …
“അതൊന്നും ഇവിടെ നടക്കില്ല,” അറബിയില്‍ ട്വീറ്റ് ചെയ്ത് മാക്രോണ്‍; ഇസ്ലാമോഫോബിയ വിവാദത്തിൽ ചുട്ട മറുപടി
“അതൊന്നും ഇവിടെ നടക്കില്ല,” അറബിയില്‍ ട്വീറ്റ് ചെയ്ത് മാക്രോണ്‍; ഇസ്ലാമോഫോബിയ വിവാദത്തിൽ ചുട്ട മറുപടി
സ്വന്തം ലേഖകൻ: എക്‌സ്ട്രീമിസ്റ്റുകള്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്ന് പഠിപ്പുകയാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇതൊന്നും നടക്കില്ലെന്നും അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എക്‌സ്ട്രീമിസ്റ്റുകള്‍ ഫ്രാന്‍സ് ബഹുമാനിക്കപ്പെടാന്‍ പാടില്ലെന്ന് പഠിപ്പിക്കുകയാണ്. അവര്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്നും പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും ഒരേ അവകാശം പാടില്ലെന്നും പറയുന്നു. ഞാന്‍ കൃത്യമായി പറയട്ടെ ഇത് ഞങ്ങളുടെ …