1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാബൂൾ നഗരത്തിൽ റോക്കറ്റ് വർഷം; കൂടുതൽ കൈ പൊ ള്ളാതെ അഫ്ഗാൻ വിടാനുള്ള കൗണ്ട്ഡൗൺ തുടങ്ങി യുഎസ്
കാബൂൾ നഗരത്തിൽ റോക്കറ്റ് വർഷം; കൂടുതൽ കൈ പൊ ള്ളാതെ അഫ്ഗാൻ വിടാനുള്ള കൗണ്ട്ഡൗൺ തുടങ്ങി യുഎസ്
സ്വന്തം ലേഖകൻ: കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന പേരിൽ അമേരിക്ക ആക്രമണം നടത്തുന്നുണ്ടെന്നണ് റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിൽ ഒരു വീട്ടിലെ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപോർട്ട് ചെയ്തു. അതേസമയം ഒഴിപ്പിക്കൽ പുരോഗമിക്കുന്ന ഹാമിദ്​ കർസായി വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയ …
പ്രമുഖ അഫ്ഗാൻ നാടോടിപ്പാട്ടുകാരൻ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചു കൊന്നു
പ്രമുഖ അഫ്ഗാൻ നാടോടിപ്പാട്ടുകാരൻ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. …
യുഎഇയില്‍ കോവിഡിന്റെ മോശം കാലം കഴിഞ്ഞെന്ന് ശൈഖ് മുഹമ്മദ്; സന്ദർശക വിസക്കാരുടെ ഒഴുക്ക് തുടങ്ങി
യുഎഇയില്‍ കോവിഡിന്റെ മോശം കാലം കഴിഞ്ഞെന്ന് ശൈഖ് മുഹമ്മദ്; സന്ദർശക വിസക്കാരുടെ ഒഴുക്ക് തുടങ്ങി
സ്വന്തം ലേഖകൻ: കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തല്‍. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയതിന് …
സൗദിയിൽ വാക്‌സിന്‍ എടുക്കാത്തവരുള്ള വീടുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌കൂളില്‍ പ്രവേശനമില്ല
സൗദിയിൽ വാക്‌സിന്‍ എടുക്കാത്തവരുള്ള വീടുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌കൂളില്‍ പ്രവേശനമില്ല
സ്വന്തം ലേഖകൻ: വീട്ടിലെ വാക്‌സിന്‍ എടുക്കാവുന്ന മുഴുവന്‍ പേരും രണ്ട് ഡോസുകളും സ്വീകരിച്ചെങ്കില്‍ മാത്രമേ ആ വീട്ടില്‍ നിന്നുള്ള 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കൂ എന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വീട്ടുകാരുടെയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. 12 വയസ്സിന് …
കാബൂള്‍ എയര്‍പോർട്ട് ചുമതല ഖത്തര്‍ – തുര്‍ക്കി സംയുക്ത സംഘത്തിന് നല്‍കാന്‍ താലിബാൻ തീരുമാനം
കാബൂള്‍ എയര്‍പോർട്ട് ചുമതല ഖത്തര്‍ – തുര്‍ക്കി സംയുക്ത സംഘത്തിന് നല്‍കാന്‍ താലിബാൻ തീരുമാനം
സ്വന്തം ലേഖകൻ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ- നടത്തിപ്പ് ചുമതലകള്‍ ഖത്തറും തുര്‍ക്കിയും സംയുക്തമായി നിര്‍വഹിക്കാന്‍ ധാരണയായതായി റിപോര്‍ട്ട്. തുര്‍ക്കി ഒരു സ്വകാര്യ കമ്പനി വഴി എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച്ച അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതോട് കൂടി …
20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ; അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടു
20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ; അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടു
സ്വന്തം ലേഖകൻ: 20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം …
കാബൂൾ സമ്പൂർണ നരകം! വിമാനത്താവളം താലിബാൻ്റെ കൈയ്യിലേക്ക്; രേഖകൾ നശിപ്പിച്ച് യുഎസ്
കാബൂൾ സമ്പൂർണ നരകം! വിമാനത്താവളം താലിബാൻ്റെ കൈയ്യിലേക്ക്; രേഖകൾ നശിപ്പിച്ച് യുഎസ്
സ്വന്തം ലേഖകൻ: കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാബൂൾ വിമാനത്താവളത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഒരുക്കത്തിൽ താലിബാൻ. വിമാനത്താവളത്തിൻ്റെ ഗേറ്റുകളിൽ താലിബാൻ സാന്നിധ്യം വർധിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ വിമാനത്താവള പരിസരത്ത് നിന്നും ഒഴിഞ്ഞ് നിൽക്കുന്നതും താലിബാന് നേട്ടമായി. സ്ഫോടനത്തിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ രക്ഷാദൗത്യത്തിൽ …
യുഎഇയിൽ ഓഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വീസക്കാർക്കും നേരിട്ട് പ്രവേശനം; മലയാളികൾക്ക് ആശ്വാസം
യുഎഇയിൽ ഓഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വീസക്കാർക്കും നേരിട്ട് പ്രവേശനം; മലയാളികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ), ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. യുഎഇ യാത്രാവിലക്ക് …
സൗദിയില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാർഥികൾക്ക് ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധം
സൗദിയില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാർഥികൾക്ക് ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധം
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളെയും ജീവനക്കാരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതിന് തെളിവായി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്‌കൂള്‍ കോംപൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ …
ബഹ്‌റൈനിൽ ഇന്ത്യൻ എംബ സി വിവരങ്ങൾക്ക് വെബ്സൈ റ്റ്; വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുത്
ബഹ്‌റൈനിൽ ഇന്ത്യൻ എംബ സി വിവരങ്ങൾക്ക് വെബ്സൈ റ്റ്; വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുത്
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയാൻ എംബസിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ. അവ കൃത്യതയോടെ അപ്ഡേറ്റ് ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 12 ഗാർഹിക തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഐസി‌ആർ‌എഫിന്റെ …