സ്വന്തം ലേഖകന്‍: പാകിസ്താന്‍ വെടിവച്ചിട്ടത് ചൈനീസ് വിമാനം, വിമാനം ഇന്ത്യയുടേതെന്ന വാദം പൊളിയുന്നു. പാകിസ്ഥാന്‍ വെടിവെച്ചിട്ടത് തങ്ങളുടെ ആളില്ലാ വിമാനമാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിക്കരികെ വെച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ചാരവിമാനം വെടിവെച്ചിട്ടെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ചാരവിമാനത്തിന്റെ കാര്യം ഇന്ത്യ നിഷേധിച്ചതിന് …
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ ഫലസ്തീന്‍ അതോറിറ്റി ആരംഭിച്ച ടിവി സ്റ്റേഷന്‍ അടച്ചിടാന്‍ ഇസ്രയേല്‍ അധികൃതര്‍ നിദ്ദേശം നല്‍കി. ഇസ്രയേലിലെ ഫലസ്തീനികള്‍ക്കായി ആരംഭിച്ച ഫലസ്തീന്‍ 48 എന്ന ചാനലാണ് 6 മാസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചാനല്‍ ഫലസ്തീന്‍ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യഹുവിന്റെ കീഴിലുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വാദം. എന്നാല്‍ ചാനല്‍ …
സ്വന്തം ലേഖകന്‍: അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യവുമായി കേരളം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയതിനു പുറമെ അപൂര്‍വമായി വരുന്ന അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യം കൂടി നേടിയാണ് വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാളിന് ഒരുങ്ങാന്‍ ഒരു ദിനം കൂടി ലഭിക്കുകയും ചെയ്തു. പുതുവസ്ത്രങ്ങളുടേയും അത്തര്‍ മണത്തിന്റേയും നിറവാണ് വീടുകളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ രണ്ടു വര്‍ഷത്തിനു ശേഷം സേന വധിച്ചു. 2013 ല്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്തുകൊന്ന ലഷ്‌കര്‍ ഇ തോയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അന്‍വര്‍ ഫയസിനെയാണ് കശ്മിരീലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയത്. 2013 ജനവരി എട്ടിന് ലാന്‍സ് നായ്ക് ഹേംരാജിനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയ സംഭവത്തിന് പിന്നില്‍ …
സ്വന്തം ലേഖകന്‍: വാട്‌സാപ് കോളിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി. വാട്‌സാപ്, സ്‌കൈപ്, വൈബര്‍ എന്നീ കമ്പനികളുടെ കോള്‍ സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ചു പഠനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. ടെലികോം സേവന ദാതാക്കളുടെ ഫോണ്‍കോള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കു തുല്യമായ നിലയില്‍, ഇന്ത്യക്കുള്ളിലെ ഇന്റര്‍നെറ്റ് ഫോണ്‍കോള്‍ (വോയ്‌സ് ഓവര്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍. 32കാരിയായ രേണു ലാല്‍വാനിയ എന്ന സ്ത്രീയാണ് പുരുഷനായ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ടാന്‍സാനിയ സ്വദേശിനിയായ ഹിടിജ എന്ന സ്ത്രീ ഒളിവിലാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ഉമേഷ് പ്രസാദിനെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടം വിളിച്ച ശേഷം കാശ് …
മലയാളികളുടെ പ്രിയപ്പെട്ട ‘ സിംഹ ‘ മാണ് ഋഷി രാജ് സിംഗ്.കൈവെച്ച മേഖലകളില്‍ എല്ലാം മാറ്റങ്ങളുടെ നല്ല വാര്‍ത്തകള്‍ സൃഷ്ട്ടിച്ച ഈ പോലിസ് ഓഫീസറെ കുറിച്ച് ഒരു പഴയ കാല കേരളാപോലിസുകാരനായ അങ്കമാലിക്കാരന്‍ തന്റ്‌റെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. മുന്‍ ധനമന്ത്രി ഗിരിധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനം. ജമ്മു യൂണിവേഴ്‌സിറ്റി കാമ്പസിലാണ് ചടങ്ങ്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാക്കാന്‍ കേന്ദ്ര …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്നലെ വരേയും കേരളത്തില്‍ മാസപ്പിറവി ദൃശ്യമായതായി വാര്‍ത്തകളില്ല. ഈ സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ വെടിവപ്പ് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ വെടിവെച്ചിട്ട പൈലറ്റില്ലാ വിമാനം ഇന്ത്യയുടേതാണെന്ന് ആരോപണവും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നിഷേധിച്ചു. ചൈനീസ് മാതൃകയിലുള്ളതാണ് പൈലറ്റില്ലാ വിമാനമെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ജയശങ്കര്‍ പറഞ്ഞു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ,വിദേശകാര്യ …