1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാർഹിക മെഡിക്കൽ ഉപകരണങ്ങളുടെ നിർമാർജനം: ഖത്തറിൽ പുതിയ മാർഗനിർദേശങ്ങൾ
ഗാർഹിക മെഡിക്കൽ ഉപകരണങ്ങളുടെ നിർമാർജനം: ഖത്തറിൽ പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: വീ​ടു​ക​ൾ ഹോ​ട്ട​ലു​ക​ൾ ഹോ​സ്റ്റ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണം എ​ന്ന​തി​ൽ നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. സാ​ധാ​ര​ണ ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ​ക്കും മ​ലി​ന​ജ​ല​ത്തി​നു​മൊ​പ്പം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വീ​ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, …
ഖത്തറിൽ പെയ്ഡ് പ്രൊമോഷൻ ചെയ്യുന്നവർക്ക് ലൈസൻസ് നിർബന്ധം; വ്‌ളോഗർമാർക്കും ബാധകം
ഖത്തറിൽ പെയ്ഡ് പ്രൊമോഷൻ ചെയ്യുന്നവർക്ക് ലൈസൻസ് നിർബന്ധം;  വ്‌ളോഗർമാർക്കും ബാധകം
സ്വന്തം ലേഖകൻ: പെയ്ഡ് പ്രൊമോഷന്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ഖത്തര്‍. ബാങ്ക് അക്കൗണ്ട്‌ ഫ്രീസിങ് അടക്കമുള്ള നടപടികളാണ് ലൈസന്‍സ് ഇല്ലാത്തവരെ കാത്തിരിക്കുന്നത്. 25000 ഖത്തര്‍ റിയാലാണ് ലൈസന്‍സ് ഫീസ്. പെയ്ഡ് പ്രൊമോഷനുകളും പി.ആര്‍ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇങ്ങനെ പ്രതിഫലം വാങ്ങി വ്ലോഗിങോ മറ്റു സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവര്‍ ലൈസന്‍സ് …
കോഴിക്കോട് വിമാനത്താവളം 2025 നുളളിൽ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി
കോഴിക്കോട് വിമാനത്താവളം 2025 നുളളിൽ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ്. രാജ്യസഭയിൽ കോൺഗ്രസ് എം.പി ​ജെബി മേത്തറിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങളാണ് 2022-25 കാലയളവിൽ സ്വകാര്യവത്കരിക്കുന്നത്. ഇതിൽ കോഴിക്കോടും ഉൾപ്പെടു​ന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കോഴിക്കോടിനെ കൂടാതെ ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, …
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള …
കു​വൈത്തിൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കുമെന്ന് അധികൃതർ
കു​വൈത്തിൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കുമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ (പി.​എ.​എം) ശ്ര​ദ്ധ​ന​ൽ​കു​ന്ന​താ​യി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ർ​സൂ​ഖ് അ​ൽ ഉ​തൈ​ബി പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ പാ​കി​സ്താ​ൻ അം​ബാ​സ​ഡ​ർ മാ​ലി​ക് ഫാ​റൂ​ഖു​മാ​യും പ്ര​തി​നി​ധി സം​ഘ​വു​മാ​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പാ​ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി …
ടിക്കറ്റ് നിരക്ക് ഇരട്ടിയോളം! എന്നിട്ടും ദുബായ് – കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകിയത് 10 മണിക്കൂർ
ടിക്കറ്റ് നിരക്ക് ഇരട്ടിയോളം! എന്നിട്ടും ദുബായ് – കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകിയത് 10 മണിക്കൂർ
സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെട്ടത് 10 മണിക്കൂറോളം വൈകി. െഎ എക്സ് 434 വിമാനമാണ് അനിശ്ചിതമായി വൈകി ഇന്ന് പുലർച്ചെ നാലിനാണ് യാത്രയായത്. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. അടുത്തബന്ധുവിന്റെ മരണത്തെ …
ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ. മൂന്നുദിവസമായി തുടരുന്ന തീയില്‍ മരണം 60 കടന്നു
ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ. മൂന്നുദിവസമായി തുടരുന്ന തീയില്‍ മരണം 60 കടന്നു
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളുടെ പറുദീസയായ യുഎസിലെ ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ. മൂന്നുദിവസമായി തുടരുന്ന തീയില്‍ മരണം 60 കടന്നു. ആയിരത്തിലധികം പേരെ കാണാതായി. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൗവി കൗണ്ടിയിലുള്ള ചരിത്രപ്രസിദ്ധമായ ലഹൈന പട്ടണം കാട്ടുതീയില്‍ ചാരമായി. പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഈ ചെറുപട്ടണം 1700-ല്‍ പണികഴിപ്പിച്ചതാണ്. ബിഗ് ഐലന്‍ഡിലും വന്‍നാശനഷ്ടമുണ്ടായി. പൂര്‍ണമായും പുകയാല്‍ …
വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ
വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 33-കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ 90 ദിവസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ശിക്ഷ. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം. കഴിഞ്ഞ വർഷം മേയിലാണ് സംഭവം …
2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകൾ വഴി
2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകൾ വഴി
സ്വന്തം ലേഖകൻ: വീസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌സോഴ്‌സ് കോൺസുലർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും ലഭിക്കുക പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും സുതാര്യവുമായ …
ഓണക്കാലമെത്തി; വിമാന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ക്ഷാമവും; നട്ടംതിരിഞ്ഞ് പ്രവാസികൾ
ഓണക്കാലമെത്തി; വിമാന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ക്ഷാമവും; നട്ടംതിരിഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: നാട്ടിൽ നിന്നെത്തിയ പ്രവാസികൾക്ക് തിരിച്ച് ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ ടിക്കറ്റ് കിട്ടുന്നില്ല. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് കേരളത്തിൽ നിന്നുള്ള നിരക്ക് വരുന്നത്. 4 പേരടങ്ങുന്നുന്ന കുടുംബത്തിന് നാട്ടിസ്‍ നിന്നും ഗൾഫിലേക്ക് പോകാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. …