സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുള്ള രോഗം മാരകമാവുന്നത് ആറിലൊരാൾക്കു മാത്രമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളുടെയും യുവാക്കളുടെയും മുന്നിൽ പതറിപ്പോകുന്ന കൊറോണ പക്ഷേ പ്രായമായവരെ കീഴ്‌പ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. വൈറസ് ബാധയേറ്റാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയോ രോഗികളാവുകയോ ചെയ്യുന്നില്ല. 80 ശതമാനത്തോളം പേർ ചികിത്സയില്ലാതെ സുഖംപ്രാപിക്കുന്നു. എന്നാൽ, കോവിഡ്- 19 രോഗികളിൽ ആറിലൊരാൾക്കെങ്കിലും രോഗം മാരകമാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ കൈകൂപ്പി ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം. കൂപ്പുകൈകളോടെ നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന …
സ്വന്തം ലേഖകൻ: ഭീതി പടര്‍ത്തി കോവിഡ് 19 ലോകമാകെ പടരുമ്പോള്‍ ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് യുനീസെഫ്(UNICEF). വൃത്തിയായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ ആണ് യുനീസെഫ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വിയ്റ്റനാമീസ് ഡാന്‍സറായ ക്വാങ് ഡങിന്റെ ‘ഹാന്‍ഡ് വാഷിംഗ് ഡാന്‍സാ’ണ് ഷെയര്‍ ചെയ്തിരിക്കുന്നത്. “വിയറ്റ്നാമീസ് കലാകാരനായ ക്വാങ് ഡങിന്റെ ഈ കൈകഴുകൽ നൃത്തം ഞങ്ങൾ ഇഷ്ടപ്പെടുന്നു. …
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സൈന്യം കുപ്വാര മേഖലയ്ക്ക് എതിർവശത്തുള്ള പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ലക്ഷ്യമാക്കി ആന്റി-ടാങ്ക് മിസൈലുകൾ വിക്ഷേപിച്ചു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വിട്ടിരിക്കുന്നത്. മിസൈലുകൾക്ക് പുറമെ പീരങ്കി ഷെല്ലുകളും ഉപയോഗിച്ചുവെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മീരിലെ കുപ്വാര …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി …
സ്വന്തം ലേഖകൻ: സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ട്വീറ്റിന് ഇതിനോടകം നിരവധി പ്രതികരണങ്ങള്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ …
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് …
സ്വന്തം ലേഖകൻ: കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്. കിഴക്കേകോട്ട ബസ് സ്റ്റാന്‍റില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ …
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് (കോവിഡ്- 19) ഇന്ത്യ, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. കോറോണയെ പിടിച്ചുകെട്ടാന്‍ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലും ഇന്റര്‍നെറ്റിലെ പല ഉറവിടങ്ങളില്‍ നിന്നും വൈറസിനെക്കുറിച്ച് ഭീതിജനകമായ വ്യാജപ്രചരണങ്ങള്‍ പുറത്തു വരുന്നുണ്ട്. തീര്‍ത്തും വസ്തുതാ …
സ്വന്തം ലേഖകൻ: വിദേശ ഇന്ത്യക്കാര്‍ക്ക്(എന്‍ആര്‍ഐ)ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കാം. നിലവില്‍ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം (ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്)ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ എങ്ങനെയെങ്കിലും വില്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇനിയും വിജിയിച്ചിട്ടില്ല. …