1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ആന്‍ഡ്രൂസ് താഴത്ത് പിതാവിന് ലണ്ടന്‍ ഹീത്രൂവില്‍ ഊഷ്മള വരവേല്‍പ്പ്

തൃശ്ശൂര്‍ അതി രൂപതയുടെ അദ്ധ്യക്ഷ പദവിക്ക് പുറമേ ആന്‍ഡ്രൂസ് പിതാവ് സി.ബി.സി.ഐ വൈസ് പ്രസിഡണ്ട്, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവാമംഗലപ്പുഴ സെമിനാരി കമ്മീഷന്‍ പ്രസിഡണ്ട് എന്നീ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു.

യുക്മ നോര്‍ത്ത് വെസ്റ്റ് ‘ഫാമിലി ഫണ്‍ ഡെ’ ഉദ്ഘാടനം ചെയ്യുന്നത് നാഷണല്‍ സെക്രട്ടറി സജിഷ് ടോം,ഫാമിലി ഫണ്‍ റാഫിള്‍ വിജയിക്ക് സ്വര്‍ണ്ണ നാണയവും.

യുക്മ നോര്‍ത്ത് വെസ്റ്റ് 'ഫാമിലി ഫണ്‍ ഡെ' ഉദ്ഘാടനം ചെയ്യുന്നത് നാഷണല്‍ സെക്രട്ടറി സജിഷ് ടോം,ഫാമിലി ഫണ്‍ റാഫിള്‍ വിജയിക്ക് സ്വര്‍ണ്ണ നാണയവും.

ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അപകടത്തില്‍പ്പെട്ടു: നാല് പേര്‍ക്ക് പരിക്ക്

സെന്‍സറും കാമറുകളുമുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ഡ്രൈവര്‍ സീറ്റില്‍ ഒരാളെ ഇരുത്തിയ ശേഷമാണ് കാലിഫോര്‍ണിയയിലെ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍ അതിനെ നിയന്ത്രിക്കാനായാണിത്.

ബൗളിംഗ് ആക്ഷനിലെ അപാകത പാക് ഓള്‍റൗണ്ടര്‍ മൊഹമ്മദ് ഹാഫീസിന് വിലക്ക്

പാക്കിസ്ഥാന്റെ ഒഡിഐ ടി20 ഗെയിം പ്ലാനുകളില്‍ നിര്‍ണായകമായ സ്ഥാനം ഹാഫിസിന്റെ ബൗളിംഗിനുണ്ടായിരുന്നു. ഹാഫിസിന് ലഭിച്ചിരിക്കുന്ന വിലക്ക് പാക് ക്രിക്കറ്റിന് കൊടുത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.

ഫെയ്‌സ്ബുക്ക് വീഡിയോയുടെ വരവ് യൂട്യൂബിനെ തളര്‍ത്തിയിട്ടില്ല

എന്നാല്‍ ആളുകള്‍ കാണുന്നത് ഏത് തരത്തിലുള്ള വീഡിയോ ആണെന്നും ഏത് സമയത്താണ് കൂടുതല്‍ കാഴ്ച്ചക്കാരുള്ളതെന്നുമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.

പേപാലും ഇബേയും ഇനി മുതല്‍ രണ്ട് കമ്പനികളാണ്

ഓണ്‍ലൈന്‍ റീടെയിലര്‍ ഇബെയും പെയ്‌മെന്റ് കമ്പനിയും പേപാലും വേര്‍പിരിയുന്നു. ഇനി മുതല്‍ സ്വതന്ത്ര്യ കമ്പനികളായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2002ല്‍ പേപാല്‍ ഇബേ വാങ്ങിയത് മുതല്‍ രണ്ട് കമ്പനികളുടെയും പ്രവര്‍ത്തനം ഒരുമിച്ചാണ്.

ഭീകരവാദം ഇസ്ലാമിന് നേര്‍ക്കുള്ള അധിക്ഷേപമാണെന്ന് ഡേവിഡ് കാമറൂണ്‍

ഭീകരവാദം ഇരകള്‍ക്ക് നേരെ മാത്രമല്ല ഇസ്ലാമിന് നേരെയുമുള്ള അധിക്ഷേപമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ലോകത്തിലെ എല്ലാ മുസ്ലീംങ്ങള്‍ക്കും ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി ചെയര്‍മാനെ ജോര്‍ജ് ഓസ്‌ബോണ്‍ പുറത്താക്കി

എഫ്‌സിഎയെ മുന്നോട്ടു നയിക്കാന്‍ മറ്റൊരു നേതൃത്വം ആവശ്യമാണെന്ന് തോന്നിയതിനാലാണ് നടപടിയെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.

പാര്‍ലമെന്റ് അനുവാദമില്ലാതെ സിറിയയില്‍ ബോംബാക്രമണം; എംപിമാര്‍ക്ക് പ്രതിഷേധം

എന്നാല്‍, പൈലറ്റുമാര്‍ ആക്രമണം നടത്തിയത് പാര്‍ലമെന്റിന്റെ അനുവാദം ഇല്ലാതെയാണെന്നതിനെ ചൊല്ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിവാദം പുകയുകയാണ്. എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ പാര്‍ലമെന്റിന്റെ അനുവാദം കൂടാതെ ബോംബാക്രമണം നടത്തിയതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍. 32കാരിയായ രേണു ലാല്‍വാനിയ എന്ന സ്ത്രീയാണ് പുരുഷനായ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ടാന്‍സാനിയ സ്വദേശിനിയായ ഹിടിജ എന്ന സ്ത്രീ ഒളിവിലാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ഉമേഷ് പ്രസാദിനെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടം വിളിച്ച ശേഷം കാശ് …