1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു. ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളുമായി നടക്കുന്ന ചര്‍ച്ചയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ ധാരണയിലെത്താനായില്ല. ചര്‍ച്ച പരാജയപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പിനായി സമയപരിധി വെള്ളിയാഴ്ചവരെ ദീര്‍ഘിപ്പിച്ചതാണെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശ നയരൂപീകരണ സമിതിയുടെ മേധാവി ഫെഡറിക മൊഗേറിനി വ്യക്തമാക്കി. ഇറാനുപുറമെ …

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി

സ്വന്തം ലേഖകന്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിനു ടേക്ക് ഓഫ് അനുമതി ലഭിച്ചു. ഇന്നലെ ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോകുകയായിരുന്ന യാത്രാവിമാനമാണ് ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. 148 യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രത്യേക സുരക്ഷാമേഖലയിലേക്ക് മാറ്റിയാണ് പരിശോധന …

തെളിവില്ല, മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണം വിജിലന്‍സ് നിര്‍ത്തി

സ്വന്തം ലേഖകന്‍: തെളിവില്ലാത്തതിനാല്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണം വിജിലന്‍സ് നിര്‍ത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. മാണി കോഴ ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ …

രോഗങ്ങളുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കും

യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ കാര്യക്ഷമമായ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരും ആരോഗ്യ പരിശോധന നടത്താതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നവരുമാണ്.

ജൂലൈ ഏഴ് ആക്രമണത്തിന്റെ ഓര്‍മ്മയ്ക്ക് ബ്രിട്ടണില്‍ മൗനാചരണം നടത്തി

ട്യൂബ് ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. വിംബിള്‍ഡണ്‍ മത്സരം തുടങ്ങി രാജ്യത്ത് നടന്ന എല്ലാ പ്രധാന ഇവന്റുകളും ഒരു മിനിറ്റത്തേക്ക് മൗനത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടണില്‍ മൗനാചരണം നടത്തുന്നത്.

2016ലെ മലങ്കര കത്തോലിക്കാ സഭ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍; ഷെഫീല്‍ഡ് നോട്ടിങ്ഹാം വിഷനുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം

2016ലെ മലങ്കര കത്തോലിക്കാ സഭ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍; ഷെഫീല്‍ഡ് നോട്ടിങ്ഹാം വിഷനുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം

തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം ഒക്ടോബര്‍ 4 ലേക്ക് മാറ്റി വെച്ചു

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 8 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം , ചില സാങ്കേതിക കാരണങ്ങളാല്‍ 2015 ഒക്ടോബര്‍ 4 ന് ഞായാറാഴ്ച്ചയിലേക്ക് മാറ്റിവെച്ചു .

ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഞായറാഴ്ച മാന്‍ചെസ്റ്ററില്‍ സ്വീകരണം,

ഇപ്പോള്‍ യു കെ സന്ദര്‍ശിച്ചു കൊസ്ഥിരിക്കുന്ന, മലങ്കരയുടെ യാക്കോബ് ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക്് സ്വീകരണത്തിനായി മാന്‍ചെസ്റ്റര്‍ ഒരുങ്ങുന്നു

ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം സമാപിച്ചു

ഡൌണ്‍ ആന്റ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങല്കായ് സെ. പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്ത്തിനു സമാപനമായി. യു.കെ. സ്‌കൂള്‍ ഓഫ് ഇവാന്‌ജെലൈശേഷന് നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു.

ബെല്‍ഫാസ്റ്റ് ല്‍ ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരമായി

ഭാരത മക്കള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ സാഘോഷം കൊണ്ടാടി. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 5 മണിക്ക് നടന്ന തിരുനാള്‍ പാട്ടുകുരബാനക്ക് റെവ. ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിക്കുകയും റൈറ്റ് റെവ. മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.