1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഈ വേനല്‍ക്കാലം യുക്‌മെയ്‌ക്കൊപ്പം ചിലവഴിക്കാം; ഇടതടവില്ലാതെ പരിപാടികളും ആഘോഷങ്ങളും

രിപാടികളുടെ പെരുമഴയായ് യുക്മയുടെ വേനല്‍ക്കാലം . യു കെ മലയാളികളുടെ പ്രിയ സംഘടനയായ യുക്മ നടത്തുന്ന വേനല്‍ ക്കാല പരിപാടികളുടെ ലിസ്റ്റ് തയാറായി .വിവിധ റിജിയനുകളിലെ നിരവധി പരിപാടികള്‍ യു കെയിലെ മുഴുവന്‍ ജനങ്ങളും ആവേശത്തോടെ നോക്കി കാണുന്നു .

യുക്മ നാഷ്ണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച

യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഓക്‌സ്‌ഫോഡില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഒരു ദിവസം കുടി മാത്രം ബാക്കി .

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്

അലക്സ് വര്‍ഗീസ് മാഞ്ചസ്റ്റര്‍- വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ച്ചകളഇല്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 7.30മതുല്‍ 11.30 വരെയായിരിക്കും നൈറ്റ് വിജില്‍ നടക്കുക. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിടുതല്‍ ശുശ്രൂഷ, കുമ്പസാരം, വി. കുര്‍ബാന എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ശുശ്രൂഷകള്‍ക്ക് …

ജൊഹാനാ ജിജിക്ക് പിറന്നാള്‍ ആശംസകള്‍

ജൊഹാനാ ജിജിക്ക് പിറന്നാള്‍ ആശംസകള്‍

മലാലയുടെ അക്രമികളെ പാകിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു

രണ്ട് പേര്‍ മാത്രമാണ് സംഭവത്തില്‍ കുറ്റക്കാരെന്ന് സ്വാതിലെ ജില്ലാ പോലീസ് മേധാവി സലീം മര്‍വത് വ്യക്തമാക്കിയിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് തെഹ്‌രീഖ്ഇ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് മലാലയ്ക്ക് തലയ്ക്ക് പരുക്കേറ്റത്.

ബ്രിട്ടീഷ് രാജ്ഞിക്ക് മാത്രമുള്ള 15 അവകാശങ്ങള്‍

ബ്രിട്ടണ്‍ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും, ആ സംഹിതകള്‍ക്ക് മുകളില്‍ പിടിയുള്ള വ്യക്തിയാണ് ബ്രിട്ടീഷ് രാജ്ഞി. ഇപ്പോള്‍ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടന്റെ ഭരണാധികാരി.

മണിപ്പൂര്‍ ആക്രമണം; ട്രോള്‍ ഏറ്റുവാങ്ങി ഋതിക് റോഷന്റെ ട്വീറ്റ്

മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്നാണ് ഋതിക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഋതിക്കിനെ പരിഹസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. പിന്നാലെ തെറ്റ് തിരുത്തി താരം വീണ്ടും ട്വീറ്റ് ചെയ്തു.

സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റുള്ളവര്‍ക്കായി ഫെയ്‌സ്ബുക്ക് ലൈറ്റ്

പുതിയ 'ഫെയ്‌സ്ബുക്ക് ലൈറ്റ്' ന്റെ ഫയല്‍ സൈസ് ഒരു എംബി മാത്രമായതിനാല്‍ ഏതു മെമ്മറി കുറഞ്ഞ ഫോണിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കും. പ്രധാന ഫെയ്‌സ്ബുക്കില്‍നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഫെയ്‌സ്ബുക്ക് ലൈറ്റ് എത്തുന്നതെങ്കിലും സൈസ് കുറയ്ക്കുന്നതിനായി ഫെയ്‌സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം, സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം മൂലം സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സറെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ജോലിക്കാര്‍ മൂലമാണ് സൗദിക്ക് ഇത്രയും ഭീമമായ തുക നഷ്ടമാകുന്നതായി സൗദി മാധ്യമങ്ങള്‍ ആരോപിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിതാഖാത് നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ ഒരുങ്ങുന്ന സന്ദര്‍ഭത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്. മലയാളികള്‍ …

ജിദ്ദ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗം പിടിയില്‍

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ക്യാബിന്‍ ക്രൂ അംഗത്തെ ജിദ്ദ വിമാനത്താവളത്തില്‍ കൈയ്യോടെ പിടികൂടി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമാണ് പിടിയിലായതെന്നാണ് സൂചന. എന്നാല്‍ പിടിക്കപ്പെട്ട ക്യാബിന്‍ ക്രൂവിന്റെ പേരുവിവരങ്ങള്‍ എയര്‍ ഇന്ത്യയോ ജിദ്ദ വിമാനത്താവള അധികൃതരോ പുറത്തു വിട്ടിട്ടില്ല. വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ …