1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ആവേശം പകരാന്‍ പ്രിഥ്വിരാജും.സെലിബ്രിറ്റി ക്രിക്കറ്റ് തരംഗമാകുന്നു

യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന സെലെബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും പ്രവാസി യു കെ മലയാളികള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ പുതിയ വാതില്‍ തുറക്കും . നിരവധി താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാം എന്ന വലിയ സ്വപ്നത്തിലാണ് ഒരു കുട്ടം ക്രിക്കറ്റ് പ്രേമികള്‍.

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാന ഭക്തിപൂര്‍വം ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു.

ഓള്‍ഡ്ഹാം ആഷ്ടണില്‍ പീഢാനുഭവാചരണം

മാനവരാശിയുടെ മോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ദൂ:ഖ വെള്ളി പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മഞ്ചെസ്റ്റെര്‍ കമ്മ്യൂണിറ്റിയും സംയുകതമായി ആചരിക്കുന്നു. 03/04/ 2015 ദുഖ വെളളി രാവിലെ 10 മണിക്ക് ഫാ ജോസ് മുണ്ടകമറ്റത്തിന്റെ കാര്‍മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.

ഉയര്‍പ്പ് തിരുന്നാള്‍ ജൂണ്‍ 4 നു ശനിയാഴ്ച

ലണ്ടനിലെ ബ്രോംലിയില്‍ ഭക്തി നിര്‍ഭരമായി അനുഷ്ടിച്ചു പോരുന്ന പീഡാനുഭവ വാര ആചരണത്തിനു സമാപനമായി ജൂണ്‍ 4 നു ഉത്ഥാന തിരുന്നാള്‍ സീറോ മലബാര്‍ പാരീഷ് അംഗങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.

റോമില്‍ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും നടന്നു

റോമിലെ സീറോ മലബാര്‍ ഇടവകയുടെ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും കൂടുതല്‍ ഭക്തി സാന്ദ്രമായി നടന്നു . ഓശാന ദിവസം രാവിലെ ബസിലിക്ക സാന്ത അനസ്താസ്യയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ,,വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ ഐവറികോസ്റ്റിലെ ഉദ്യോഗസ്ഥനായ ഫാ. ജോര്‍ജ്ജ് കൂവക്കാട്ട്,അസ്സി.വികാരി ഫാ . ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സര്‍വീസ് ഇനി പ്രവര്‍ത്തിക്കില്ല. ഇതിന്റെ ആവശ്യം ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

ലോകമുത്തശ്ശി നൂറ്റിപ്പതിനേഴാമത്തെ വയസില്‍ വിടവാങ്ങി

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ എന്ന ബഹുമതി കരസ്ഥമാക്കിയ മിസാവോ ഒക്കാവ അന്തരിച്ചു. ജപ്പാന്‍കാരിയായ ഒക്കാവക്ക് 117 വയസായിരുന്നു പ്രായം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഒക്കാവ തന്റെ 117 മത് പിറന്നാള്‍ ആഘോഷിച്ചത്. ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തന രഹിതമായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസമയത്ത് ആശുപത്രി ജീവനക്കാരും കൊച്ചുമകനും ഒക്കാവയുടെ സമീപത്ത് …

യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരം നെയ്മര്‍

യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയമര്‍ക്ക്. വോട്ടിംഗിലൂടെയാണ് സാംബാ പുരസ്‌കാരത്തന് അര്‍ഹനായ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നത്.

ഇമെയില്‍ വഴി ബില്ലുകള്‍ അടക്കാനുള്ള സംവിധാനവുമായി ജിമെയില്‍ എത്തുന്നു

സ്വന്തം ലേഖകന്‍: പലതരം ബില്ലുകള്‍ പല സ്ഥലങ്ങളില്‍ അടച്ച് ഗതികെട്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.എല്ലാ ബില്ലുകളും സ്വന്തം ഇന്‍ബോക്‌സില്‍ ഇരുന്നു കൈകാര്യം ചെയ്യാനുള്ള സൗകര്യവുമായി വരികയാണ് ജിമെയില്‍. നെറ്റ് ബാങ്കിങിലൂടെ അതാത് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ പുതിയ സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ബില്ല് …

യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ ഇനി മുതല്‍ സമ്മര്‍ ബ്രേക്ക് 12 ആഴ്ച്ച

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം അവധിക്കാലത്തിന്റെ ദൈര്‍ഖ്യം ഒരേപോലെയാക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിനായുള്ള ഡ്രാഫ്റ്റ് റെസല്യൂഷന്‍ തയാറായി കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉളനീളം വേനല്‍ അവധി 12 ആഴ്ച്ചയായി നിജപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നത്.