1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം, വ്യത്യസ്തതകൊണ്ടും അവതരണ പുതുമകൊണ്ടും യുകെ മലയാളികളുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു.

വിശുദ്ധവാര ധ്യാനം

യേശുനാഥന്റെ കാല്‍വരിക്കുരിശില്‍നിന്ന് ഒഴുകിയിറങ്ങുന്ന രക്ഷ നുകരാന്‍ ഒകിക്കല്‍കൂടി വിശുദ്ധവാരം ആഗതമായിരിക്കുന്നു.

സഹസ്രനാമ പുഷ്പാഞ്ജലി അര്‍പ്പിച്ച് ഭക്തര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഭക്തിനിര്‍ഭരമായി

ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തു കൂടിയ ഭക്തജനങ്ങളെ ദേവീ ചൈതന്യത്തിന്റെ സിന്ധൂരതിലകമണിയിച്ച് ഒരു സത്സംഗം കൂടി പരിസമാപ്തിയായി.

മമ്മൂട്ടിയുടെ പ്രണയ ലേഖനം പുറത്തായി, അതും 40 വര്‍ഷങ്ങള്‍ക്കു ശേഷം

സ്വന്തം ലേഖകന്‍: നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രണയ ലേഖനം നല്‍കുമ്പോള്‍ മമ്മൂട്ടി കരുതിയിട്ടുണ്ടാവില്ല പ്രണയലേഖനവുമായി ഒരു സ്ത്രീ മടങ്ങി വരുമെന്ന്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് സിനിമാ സ്‌റ്റൈലില്‍ സംഭവം നടന്നത്. 1972 ല്‍ മമ്മൂട്ടിയുടെ ഒപ്പം മഹാരാജാസില്‍ പഠിച്ചിരുന്ന മെഹറിനാണ് പ്രണയ ലേഖനവുമായി എത്തിയത്. ഒത്തുചേരലിനിടെ മെഗാ സ്റ്റാറുമായുള്ള പരിചയം പുതുക്കുന്നിതിന് …

2030 തോടെ യുഎഇ വെള്ളമില്ലാത്ത നാടാകും, റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: 2030 തോടെ യുഎഇ വെള്ളമില്ലാത്ത നാടാകുമെന്ന് റിപ്പോര്‍ട്ട്. ലോക ജല ദിനമായ മാര്‍ച്ച് 22 നു ഗള്‍ഫ് ന്യൂസാണ് യുഎഇയുടെ അത്ര ശോഭനമല്ലാത്ത ജലഭാവിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അടുത്ത പതിനഞ്ചു വര്‍ഷത്തേയും അതിനു ശേഷവുമുള്ള ഭൂഗര്‍ഭ ജല ലഭ്യത്തയായിരുന്നു റിപ്പോര്‍ട്ടിന്റെ വിഷയം. ഐക്യരാഷ്ട്ര സഭയുടെ ജല ലഭ്യതയെക്കുറിച്ചുള്ള മാനദണ്ഡമനുസരിച്ച് ഒരു …

ബൈബിള്‍ കണ്‍വഷനിടെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു, അക്രമികളെ പിടികൂടും വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിശ്വാസികള്‍

സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു സംഘം ആക്രമികള്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു. ബൈബിള്‍ കണ്‍വഷന്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഘം പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറിയത്. ആക്രമണം നടക്കുന്ന സമയത്ത് ഇരുനൂറോളം ആദിവാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി പള്ളിയിലെത്തിയിരുന്നു. സമീപത്തുള്ള മാന്‍ഡല ജില്ലയില്‍ നിന്നുള്ളവരായിരുന്നു ആദിവാസികള്‍. പള്ളി അധികാരികളുമായി രൂക്ഷമായ വാക്കു തര്‍ക്കത്തിനു ശേഷം അക്രമികള്‍ പള്ളിയിലേക്ക് …

മോണ്ട് സെന്റ് മൈക്കേലിലെ അത്ഭുതം, പതിനായിരങ്ങള്‍ തടിച്ചുകൂടി

സ്വന്തം ലേഖകന്‍: നൂണ്ടാണ്ടിലെ വേലിയേറ്റം കാണാന്‍ ഫ്രാന്‍സിന്റെ തീര പ്രദേശമായ സെന്റ് മൈക്കേലില്‍ തടിച്ചു കൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് ഒരു നാലു നില കെട്ടിടത്തിന്റെ ഉയരം വരുന്ന തിര കാണാനാണ് ആളുകള്‍ സെന്റ് മൈക്കേല്‍ ഉള്‍പ്പടെയുള്ള ഫ്രാന്‍സിന്റെ തീരത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചത്. ഒടുവില്‍ തിര വന്നെങ്കിലും അത് കാഴ്ചക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് …

മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ ജനസംഖ്യ കൂടുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മെല്‍ബണിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്.

വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി പോപ് ഫ്രാന്‍സിസ്

വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല വധശിക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷന് അയച്ച കത്തില്‍ വ്യക്തമാക്കി.

24 വര്‍ഷത്തിനുള്ളില്‍ 500 പേര്‍ ബ്രിട്ടീഷ് ജയിലുകളില്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടണിലെ ജയിലുകളില്‍ കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ 500 കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇവരുടെ പേരില്‍ ഒരുദ്യോഗസ്ഥന് പോലും വിചാരണ നേരിടേണ്ടി വരികയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയ്‌സ് റിലേഷന്‍സാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.