TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ എഡിഎമ്മിനെ കൈയേറ്റം ചെയ്തു. ഇന്നു രാവിലെ പതിനൊന്നു മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി ഉടമ തെക്കേമലയില്‍ സ്ഥാപിച്ച ഗേറ്റ് ആര്‍ടിഒ കഴിഞ്ഞദിവസം നീക്കംചെയ്തിരുന്നു.

ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം ഗേറ്റ് പുനഃസ്ഥാപിക്കാന്‍ എത്തിയിരുന്നു. ഈ നീക്കമാണ് ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടര്‍ന്ന് വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെയാണ് എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തത്.

ഗേറ്റിനെക്കുറിച്ച് എഡിഎമ്മും ബിജിമോള്‍ എംഎൽഎയും തമ്മിൽ തർക്കം. സംഘർഷം, വിഡിയോ കാണാം

Posted by Manorama Online on Friday, July 3, 2015

കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും എഡിഎമ്മനെ കൈയേറ്റം ചെയ്തതിനും ബിജി മോള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. താന്‍ ആരെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ സമരം തുടരുമെന്നും ഇഎസ് ബിജിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു, സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍

കേരളത്തിലെ നഴ്‌സുമാരുടെ സമരം പത്താം ദിവസത്തിലേക്ക്, അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്മാറില്ലെന്ന് ഉറച്ച് നഴ്‌സുമാര്‍

പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍

സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം, ചോര്‍ന്നത് മീഡിയ ഹൈലൈറ്റ്‌സെന്ന് ധനമന്ത്രി, നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

കേരളത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടണമെങ്കില്‍ പാടുപെടും, പുതിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍

കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്

പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ, ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി

ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് ഓവുചാലില്‍, കുറിപ്പ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍ ജനരോഷം കത്തുന്നു, തിരുവനന്തപുരത്തെ നെഹ്‌റു ഗ്രൂപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു

കേരള പോലീസ് സംഘപരിവാറിന്റെ പിടിയിലോ? മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാകുന്നു

More Stories..