1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വീസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ്​ െറസിഡൻറ്​സ് ഡയറക്​ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വീസിറ്റ് വീസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത …
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020.തുടക്കം മുതല്‍ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് കുടുംബ വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വീസയിലെത്തിയവരുടെ വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വീസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് …
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
സ്വന്തം ലേഖകൻ: ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ ബ്രിട്ടനിലെ റോഡുകളിൽ നിലവിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങളിലേക്ക് (ALKS) തെളിവുകൾക്കായി ഗതാഗത വകുപ്പ് (DfT) കൺസൾട്ടേഷൻ ആരംഭിച്ചു. അത്തരം സാങ്കേതികവിദ്യ ഒരു കാറിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ദീർഘനേരം നിരത്തിൽ സുരക്ഷിതമാക്കുകയും ചെയ്യും, എന്നിരുന്നാലും അടിയന്തിര ഡ്രൈവർമാർ നിയന്ത്രണം തിരിച്ചുപിടിക്കാൻ തയ്യാറാകേണ്ടതുണ്ട്. …
പട്ടിണിയിൽ വലഞ്ഞ് ഉത്തര കൊറിയക്കാർ; വിശപ്പകറ്റാന്‍ വളര്‍ത്തു നായ്ക്കളെ നോട്ടമിട്ട് കിം
പട്ടിണിയിൽ വലഞ്ഞ് ഉത്തര കൊറിയക്കാർ; വിശപ്പകറ്റാന്‍ വളര്‍ത്തു നായ്ക്കളെ നോട്ടമിട്ട് കിം
സ്വന്തം ലേഖകൻ: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ വളര്‍ത്തുനായ്ക്കളെ നോട്ടമിട്ട് കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും …
ഭര്‍ത്താവിനെ കൊന്ന് 110 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളി; മലയാളിയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി
ഭര്‍ത്താവിനെ കൊന്ന് 110 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളി; മലയാളിയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി
സ്വന്തം ലേഖകൻ: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ ദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018-ൽ …
എയര്‍ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഹോങ്കോങ്; വിലക്ക് ഓഗസ്റ്റ് അവസാനം വരെ തുടരും
എയര്‍ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഹോങ്കോങ്; വിലക്ക് ഓഗസ്റ്റ് അവസാനം വരെ തുടരും
സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്. എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ ചിലയാത്രക്കാര്‍ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാവണം ടെസ്റ്റിന് വിധേയരാവേണ്ടത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഇത്തരമൊരു നിയമം …
സൌദിയിൽ 9 വ്യാപാര മേഖലകളിൽ 70% സൌദിവത്​കരണം വ്യാഴാഴ്​ച നിലവിൽ വരും
സൌദിയിൽ 9 വ്യാപാര മേഖലകളിൽ 70% സൌദിവത്​കരണം വ്യാഴാഴ്​ച നിലവിൽ വരും
സ്വന്തം ലേഖകൻ: സൌദിയിൽ ഒമ്പത്​ വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്​കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്​ച (മുഹറം ഒന്ന്​, ആഗസ്​റ്റ്​ 20) നടപ്പാകും. ഒമ്പത്​ മേഖലകളിൽ 70 ശതമാനം സ്വദേശിവത്​കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്​. കോഫി, ചായ, തേൻ, പഞ്ചസാര, …
കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്; പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഈ വർഷം
കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്; പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഈ വർഷം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്ര​മേ​ണ നീ​ക്കി കു​വൈ​ത്ത്​ പ​തി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്. ​ ന​ട​ന്ന​ടു​ക്കു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​െൻറ നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്ക് ചൊ​വ്വാ​ഴ്​​ച രാ​ജ്യം​ പ്ര​വേ​ശി​ച്ചു.പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​താ​ണ്​ പ്ര​ധാ​ന മാ​റ്റം. ഇ​തോ​ടൊ​പ്പം സ്​​പോ​ർ​ട്​​സ്, ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ൾ, സ​ലൂ​ണു​ക​ൾ, ​ത​യ്യ​ൽ​ക്ക​ട​ക​ൾ, വ​ർ​ക്ക്​​​ഷോ​പ്പു​ക​ൾ, പേ​ഴ്​​സ​ന​ൽ കെ​യ​ർ ഷോ​പ്​ എ​ന്നി​വ തു​റ​ക്കു​ന്നു. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി …
ചെറുപ്പക്കാരിൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് പടരുന്നതായി ലോകാരോഗ്യ സംഘടന
ചെറുപ്പക്കാരിൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് പടരുന്നതായി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് …
ബ്രിട്ടനിൽ എ-ലെവൽ, ജിസി‌എസ്ഇ വിദ്യാർത്ഥികൾക്ക് അധ്യാപകർ കണക്കാക്കിയ ഗ്രേഡുകൾ തന്നെ നൽകും
ബ്രിട്ടനിൽ എ-ലെവൽ, ജിസി‌എസ്ഇ വിദ്യാർത്ഥികൾക്ക് അധ്യാപകർ കണക്കാക്കിയ ഗ്രേഡുകൾ തന്നെ നൽകും
സ്വന്തം ലേഖകൻ: എ-ലെവൽ, ജിസി‌എസ്ഇ വിദ്യാർത്ഥികൾക്ക് അൽ‌ഗോരിതത്തിന് പകരം അധ്യാപകർ കണക്കാക്കിയ ഗ്രേഡുകൾ നൽകും. എ-ലെവൽ ഫലങ്ങളിൽ 40% വിദ്യാർത്ഥികളുടെ ഗ്രേഡുകളിൽ കുറവ് വന്നതിനെ തുടർന്നാണ് റെഗുലേറ്റർ ഓഫ്‌ക്വാൽ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ മുൻ ഗ്രേഡുകളെ അടിസ്ഥാനമാക്കി ഒരു ഫോർമുല ഉപയോഗിച്ച് നടത്തിയ ഫലപ്രഖ്യാപനങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പ്രതീക്ഷിച്ച ഗ്രേഡുകൾ ലഭ്യമാകാതിരുന്നത്. ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും …