1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വര്‍ഷങ്ങളായി തുടരുന്ന ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കും; ഭവന പദ്ധതിക്കായി കൂടുതല്‍ പണം; ഇന്ധനവില വര്‍ദ്ധന പിടിച്ചു നിര്‍ത്തുമെന്ന് ഉറപ്പ്; വിമര്‍ശകരുടെ വായടപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ഒപ്പം പാര്‍ട്ടി സമ്മേളന വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സും

സ്വന്തം ലേഖകന്‍: വര്‍ഷങ്ങളായി തുടരുന്ന ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കും; ഭവന പദ്ധതിക്കായി കൂടുതല്‍ പണം; ഇന്ധനവില വര്‍ദ്ധന പിടിച്ചു നിര്‍ത്തുമെന്ന് ഉറപ്പ്; വിമര്‍ശകരുടെ വായടപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ഒപ്പം പാര്‍ട്ടി സമ്മേളന വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തെരേസാ മേയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍. പിന്നണിയിലെ സംഗീതത്തോടൊപ്പം …
യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്
യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടത്തിന്റെ ആയുസ് വെറും രണ്ടാഴ്ചയെന്ന് ട്രംപ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്‌ക്കെതിരെ ട്രംപിന്റെ വിവാദ പ്രസ്താവന. ‘സല്‍മാന്‍ രാജാവിനെ ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം …
ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം
ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം
സ്വന്തം ലേഖകന്‍: ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; ഈ മാസം 5 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും കാണാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി.ജോസ് അറിയിച്ചു. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ …
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും …
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് ഈ കണക്കുകള്‍. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തോനേഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രുഹോ പുറത്തുവിട്ടത്. ആയിരത്തോളം മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം …
ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി
ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി
സ്വന്തം ലേഖകന്‍: ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വിപ്ലവകരമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. പുതിയ കുടിയേറ്റ നയം …
ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ
ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ രാജ്യത്തോടുള്ള മറ്റ് രാജ്യങ്ങളുടെ താത്പര്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. 25രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റഷ്യ, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വന്‍ …
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരമെന്നും ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക് മാ അഭിപ്രായപ്പെട്ടു. ഈ വ്യാപാര …
‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്
‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്
സ്വന്തം ലേഖകന്‍: ‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്. അര്‍ബുദ ചികില്‍സാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലന്‍ഡ് എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്. ശാസ്ത്രനോവലുകളില്‍ മാത്രം കാണാറുന്ന ‘ഒപ്റ്റിക്കല്‍ റ്റ്വീസര്‍’ …
ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍
ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന ഇന്ത്യയെ തീരുവകളുടെ രാജാവെന്നും ട്രംപ് …