1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് 16 മു​ത​ൽ കോ​വി​ഡ് നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.നി​ല​വി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, യു.​കെ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ബോ​ർ​ഡി​ങ് …
എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഇന്ത്യൻ എംബസി
എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായിട്ടാണ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ +965 – 65806158 / 65806735 / 65807695 എ​ന്നീ ന​മ്പ​റു​ക​ളി​ലും രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ …
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
സ്വന്തം ലേഖകൻ: കൊവിഡിന്റെ വരവോടെ അപ്രത്യക്ഷമായ വാരാന്ത്യങ്ങളിലെ ആദായ വിൽപന തിരിച്ചെത്തിയത് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. വിശേഷ അവസരങ്ങളിലും വാരാന്ത്യങ്ങളിലും പ്രത്യേക ഓഫർ പ്രഖ്യാപിക്കുന്നതിൽ ഹൈപ്പർ മാർക്കറ്റുകൾ മുതൽ ഗ്രോസറികൾ വരെ മത്സരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആദായ വിൽപനയിലൂടെയാണ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചക എണ്ണ, മത്സ്യം, …
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന എല്ലാവരും “എയർ സുവിധ”യിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന എല്ലാവരും “എയർ സുവിധ”യിൽ  രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം …
കുവൈത്തിലേക്കുള്ള പ്രവാസി മടക്കത്തിന് മൂന്നു ഘട്ട പദ്ധതി തയാറാക്കും
കുവൈത്തിലേക്കുള്ള പ്രവാസി മടക്കത്തിന് മൂന്നു ഘട്ട പദ്ധതി തയാറാക്കും
സ്വന്തം ലേഖകൻ: അവധിക്ക്​ നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന്​ മൂന്നുഘട്ട പദ്ധതി നിർദേശിച്ച്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്​ടർമാർ, നഴ്​സുമാർ, ന്യായാധിപന്മാർ, പബ്ലിക്​ പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത്​ അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ്​ വിവരം. കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ …
മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ വീസകളം റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത്
മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ വീസകളം റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കൊവിഡ് മുൻ‌‌നിർത്തി വിമാന സർവീസ് …
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
സ്വന്തം ലേഖകൻ: വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു.ആഗസ്​റ്റ്​ 10 മുതൽ ഒക്​ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകി.ഇതനുസരിച്ച്​ ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് …
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
സ്വന്തം ലേഖകൻ: നിലവില്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വീസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ …
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ: അകാലത്തിൽ പൊലിഞ്ഞുപോയ പൊന്നോമനയുടെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകി ഒരച്ഛൻ. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായത്. അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു …
സംസ്ഥാന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സംസ്ഥാന  പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സ്വന്തം ലേഖകൻ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. …