1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍
ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ ദിവസം മുതലാണ് തട്ടിപ്പ് വ്യാപകമായത്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ ആയാണ് തട്ടിപ്പ്. ഇതു …
ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്
ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്
സ്വന്തം ലേഖകന്‍: ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്. ഉപ്പും മുളകും സീരിയലില് നിന്ന് തന്നെ ഒരു കാരണവും കൂടാതെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. ഒപ്പം സീരിയലിന്റെ സംവിധായകന്‍ ആര് ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ …
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ പോരില്‍ റഷ്യയെ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയില്. ഷൂട്ടൗട്ടില് 4, 3 നായിരുന്നു ക്രൊയേഷ്യന് ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2, 2 ന് …
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്. കളിയും പന്തടക്കവും ആക്രമണവുമെല്ലാം ഒത്തുവന്നിട്ടും 13 മത്തെ മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളില്‍ തുടങ്ങിയ നിര്‍ഭാഗ്യം അവാസാന വിസില്‍വരെ ബ്രസീലിനെ വേട്ടയാടി. രണ്ടു തവണയാണ് ബെല്‍ജിയം ബ്രസീലിന്റെ വലകുലുക്കിയത്. 13 മത്തെ മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ …
‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു
‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു
സ്വന്തം ലേഖകന്‍: ‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്!ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു. തായ്‌ലന്‍ഡിലെ ചിയാങ് റായിലുള്ള ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുമുണ്ട്. …
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പുതിയ ടീസറിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ടീസറുകളില്‍ മുഖം തരാതിരുന്ന ഒടിയന്‍ മാണിക്യന്‍ ഇത്തവണ മുഖം മറക്കാതെയാണ് ആരാധകര്‍ക്കു മുന്നിലെത്തിയത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ …
കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ്; ആദ്യ ബാച്ച് ഉടന്‍ യാത്ര തിരിക്കും
കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ്; ആദ്യ ബാച്ച് ഉടന്‍ യാത്ര തിരിക്കും
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഉടന്‍. കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഗാര്‍ഹിക തൊഴിലിനായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം മലയാളികള്‍ക്കുള്ള യാത്രാരേഖകള്‍ തയാറായാല്‍ ഉടന്‍ തന്നെ ആദ്യ ബാച്ച് യാത്ര തിരിക്കും. …
ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്
ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്
സ്വന്തം ലേഖകന്‍: ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്. യുഎഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ചിരുക്കുന്ന പദ്ധതി രാജ്യത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും നടപ്പിലാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന …
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
സ്വന്തം ലേഖകന്‍: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമസംഘത്തിലുണ്ടായിരുന്ന മുഹമ്മദ് എന്നയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കും മറ്റു പ്രതികള്‍ക്കുമായി തെരച്ചില്‍ ശക്തമാക്കി. അതിനിടെ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. …
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ. അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യപ്രതിമയില്‍ കയറിയത് നാല്പത്തിനാലുകാരിയായ കുടിയേറ്റക്കാരി തെരേസ് പട്രീഷ്യ ഒകോമൗയാണ്. സ്വാതന്ത്ര്യ പ്രതിമ സ്ഥിതിചെയ്യുന്ന ലിബര്‍ട്ടി ദ്വീപില്‍ നടന്ന ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെയാണു സംഭവം. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ കയറിയ തെരേസിനെ മൂന്നര മണിക്കൂറിനു ശേഷമാണ് പോലീസിന് …