1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍, ഡല്‍ഹി വേദിയാക്കിയതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കര്‍ ബോര്‍ഡ്
ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍, ഡല്‍ഹി വേദിയാക്കിയതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ ക്രിക്കര്‍ ബോര്‍ഡ്
സ്വന്തം ലേഖകന്‍: ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍. ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ മോശം കാലാവസ്ഥ മൂലം ഫീല്‍ഡ് വിടേണ്ടി വന്നു.മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്‌ക് ധരിച്ചാണ് ലങ്കന്‍ …
ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍
ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍
സ്വന്തം ലേഖകന്‍: ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് …
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു, ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 ആയി
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു, ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 ആയി
സ്വന്തം ലേഖകന്‍: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയയന്റെ വാഹനം ജനങ്ങള്‍ മൂന്നു മിനിറ്റോളം തടഞ്ഞുവച്ചു. ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചയിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് …
തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും
തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമല്‍ഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്ന് ഉറ്റു നോക്കി ക്കൊണ്ടിരികക്കേയാണ് വിശാല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍. ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ …
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സ്വന്തം ലേഖകന്‍: സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും. കഴിഞ്ഞ 29 നായിരുന്നു ചടങ്ങ്. സംഗീത ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ബ്രിട്ടന്‍ പാര്‍ലമെന്റ് …
കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി
കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി
സ്വന്തം ലേഖകന്‍: കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഓഖി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനുസാധ്യതയുണ്ടെന്ന് …
മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ
മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ
സ്വന്തം ലേഖകന്‍: മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ. മുസ്‌ലിം സമുദായത്തിലെ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിനുള്ള കരട് ബില്‍ അഭിപ്രായം തേടുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുത്തലാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ …
മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും
മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും
സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ജപ്പാന്റെ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രില്‍ 30നു സ്ഥാനത്യാഗം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. കിരീടാവകാശിയായ നരുഹിതോ രാജകുമാരന്‍(57) അകിഹിതോയ്ക്കു പകരം ചക്രവര്‍ത്തിയാവും. രണ്ടു നൂറ്റാണ്ടിനിടയില്‍ ജപ്പാനില്‍ ആദ്യമായാണ് …
ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം
ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് ലൈംഗിക അതിക്രമമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂറ്റെ റാന്‍ഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന …
ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്
ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്
സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്. പത്തൊന്‍പതുകാരിയായ സഹര്‍ തബര്‍ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീര്‍ന്നത്. അന്‍പത് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടുകയായിരുന്നു. ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ …