1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നികുതി ഈടാക്കാൻ സൗദി
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നികുതി ഈടാക്കാൻ സൗദി
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു പുറത്തുവിട്ടത്. ഇത് പ്രകാരം വിദേശത്തുനിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി …
യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ ഇടപെട്ട് നോർക്കയും ഇന്ത്യന്‍ ഹൈക്കമ്മീഷനും
യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ ഇടപെട്ട് നോർക്കയും ഇന്ത്യന്‍ ഹൈക്കമ്മീഷനും
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സ്വമേധയാ ഇടപെടല്‍ തുടങ്ങിതായി ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യുകെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ …
സ​ലാ​ല​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ര്‍‌​വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കൽ: പ്ര​തി​ഷേ​ധം ശ​ക്‌​തം
സ​ലാ​ല​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ര്‍‌​വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കൽ: പ്ര​തി​ഷേ​ധം ശ​ക്‌​തം
സ്വന്തം ലേഖകൻ: സ്കൂ​ള്‍ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ സ​ലാ​ല​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ര്‍‌​വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ പ്ര​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്‌​ത​മാ​വു​ന്നു. ക​ണ്ണൂ​രി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള സ​ര്‍‌​വി​സു​ക​ളാ​ണ്‌ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഴ്‌​ച​ക​ള്‍ക്ക് മു​മ്പ് നി​ര്‍‌​ത്ത​ലാ​ക്കി​യ​ത്. നി​ല​വി​ല്‍ കൊ​ച്ചി​ക്കും കോ​ഴി​ക്കോ​ടി​നും ആ​ഴ്ച​യി​ല്‍ ഒ​രു സ​ര്‍‌​വി​സ് മാ​ത്ര​മാ​ണു​ള്ള​ത്. കോ​വി​ഡി​ന്‌ മു​മ്പ് കൊ​ച്ചി വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ഴി​ക്കോ​ട്ടേ​ക്ക്​ നേ​രി​ട്ടും തി​രി​ച്ചും സ​ര്‍വി​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. …
കുവൈത്തില്‍ നിയമ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി
കുവൈത്തില്‍ നിയമ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി
സ്വന്തം ലേഖകൻ: കുവൈത്തിൽ നിയമ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കർശനമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിയമ ബിരുദം നിർബന്ധം. സർക്കാർ, സ്വകാര്യ മേഖലകളിലായി നിലവിൽ ലീഗൽ സ്പെഷലിസ്റ്റ് തസ്തികകളിൽ 4576 പേർ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും …
യുക്രൈയ്ൻ യുദ്ധം: യുകെയി ല്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുതിക്കുന്നു; റഷ്യയെ വിമർശിച്ച് ജോൺസൺ
യുക്രൈയ്ൻ യുദ്ധം: യുകെയി ല്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുതിക്കുന്നു; റഷ്യയെ വിമർശിച്ച് ജോൺസൺ
സ്വന്തം ലേഖകൻ: യുക്രൈന്‍, റഷ്യ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക യുകെയില്‍ പെട്രോള്‍, ഡീസല്‍ വില കുതിക്കാനിടയാക്കി. ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. പെട്രോള്‍ വില ലിറ്ററിന് 149.30 പെന്‍സിലെത്തി. അധികം വൈകാതെ പെട്രോള്‍ വില 1.50 പൗണ്ട് കടക്കുമെന്നാണ് ആര്‍എസിയുടെ മുന്നറിയിപ്പ്. ഡീസല്‍ വിലയും ഉയരുകയാണ്. 152.68 പെന്‍സാണ് പുതിയ വില. …
യുഎസിൽ ഒമിക്രോണ്‍ പടരുന്നു; ഫ്രാൻസിൽ പ്രതിദിന കോവിഡ്​ കേസുകളിൽ റെക്കോർഡ്
യുഎസിൽ ഒമിക്രോണ്‍ പടരുന്നു; ഫ്രാൻസിൽ പ്രതിദിന കോവിഡ്​ കേസുകളിൽ റെക്കോർഡ്
സ്വന്തം ലേഖകൻ: യുഎസിൽ ഒമിക്രോണ്‍ പടരുന്നു. ഇനിയും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരോടെ ഉദ്യോഗസ്ഥര്‍ അപേക്ഷാ സ്വരത്തില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ അഭ്യർഥിച്ചു. ഒഹായോയിലെ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ അഭ്യർഥിച്ച് ഒരു മുഴുവന്‍ പേജ് പത്ര പരസ്യം നല്‍കിയത് രാജ്യത്തിന്റെ സ്ഥിതി വെളിവാക്കുന്നു. ഇതുവരെ ഒരു ഡോസ് പോലും ലഭിക്കാത്ത ഏകദേശം 39 ദശലക്ഷം പേർ വിശ്വാസത്തിന്റെ പേരില്‍ മാറി …
കുവൈത്തിൽ വിസക്കച്ചവട ത്തിന് കർശന നിയന്ത്രണം; ലൈസൻസുകളിൽ സൂക്ഷ്മ പരിശോധന
കുവൈത്തിൽ വിസക്കച്ചവട ത്തിന് കർശന നിയന്ത്രണം; ലൈസൻസുകളിൽ സൂക്ഷ്മ പരിശോധന
സ്വന്തം ലേഖകൻ: തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കാൻ മാൻപവർ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികൾ പരിപൂർണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസൻസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ ‌തീരുമാനിച്ചു. രേഖകളിൽ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവിൽ ‌വീസ സമ്പാദിച്ച് വിദേശികളെ കുവൈത്തിൽ എത്തിക്കുന്ന പ്രവണത ‌പൂർണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് …
60 കഴിഞ്ഞവരുടെ വിസ പുതു ക്കല്‍ വിലക്ക്; മാന്‍പവര്‍ അതോറിറ്റി തലവനെതിരെ നടപടിക്ക് ശുപാര്‍ശ
60 കഴിഞ്ഞവരുടെ വിസ പുതു ക്കല്‍ വിലക്ക്; മാന്‍പവര്‍ അതോറിറ്റി തലവനെതിരെ നടപടിക്ക് ശുപാര്‍ശ
സ്വന്തം ലേഖകൻ: കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പിന്നീട് അധിക ഫീസ് ഈടാക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയ്‌ക്കെതിരേ നിയമ നടപടിക്ക് ശുപാര്‍ശ. വിവാദ തീരുമാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അതോറിറ്റി ചെയര്‍മാനും വാണിജ്യ …
ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക്; യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക്; യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്കു പോകും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി’ന്റെ ഉച്ചകോടിക്ക് ഇക്കുറി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അധ്യക്ഷത വഹിക്കുന്നത്. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയ ശേഷം മോദി ആദ്യമായാണ് യുഎസ് സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 24ന് വാഷിങ്ടനില്‍ നടക്കുന്ന …
നസ്രാണി ചരിത്ര പഠന ഫൈനലിൽ 8 കുടുംബങ്ങൾ; ഇന്ന് കലാശപ്പോരാട്ടം
നസ്രാണി ചരിത്ര പഠന ഫൈനലിൽ 8 കുടുംബങ്ങൾ; ഇന്ന് കലാശപ്പോരാട്ടം
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനൽ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ …