1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011


ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊന്നതിനുശഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി കനാലില്‍ ഉപേക്ഷിച്ചു. ഈ മാസം 11നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ടോഷ താക്കറു(24)ടെ മൃതദേഹം സിഡ്‌നിയിലെ മൊഡൗബാങ്ക് പാര്‍ക്കിന് സമീപമുള്ള ഒരു കനാലിന് സമിപത്തുനിന്ന് കണ്ടെത്തിയത്. മാര്‍ച്ച് 9നാണ് ടോഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

സിഡ്‌നി കോളജ് ഓഫ് ബിസിനസ് ആന്‍ഡ് ഐടിയിലെ വിദ്യാര്‍ഥിനിയായിരുന്ന ടോഷ താക്കര്‍. കൊലപാതവുമായി ബന്ധപ്പെട്ട് താക്കറുടെ അയല്‍വാസിയായ ഡാനിയേല്‍ സ്റ്റാനിയെന്ന 19കാരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് ജാമ്യം അനുവദിയ്ക്കാന്‍ കോടതി തയാറായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.