1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2011

ഒരുകാലത്ത് ഉറച്ച യു ഡി എഫ് കോട്ടയായി അറിയപ്പെട്ടിരുന്ന
ഇടുക്കി ജില്ല ഇത്തവണ ചുവടു മാറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്.ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജില്ലയിലെ അഞ്ചു സീറ്റുകളില്‍ LDF -ന് മൂന്നും UDF -ന് രണ്ടു സീറ്റുകളിലുമാണ്‌ മുന്‍‌തൂക്കം

തൊടുപുഴയില്‍ P J ജോസഫ്‌ വിജയിച്ചിരിക്കുന്നു.റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കിയാണ് UDF ജയിച്ചെക്കാവുന്ന മണ്ഡലം.ശേഷിക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ LDF വിജയിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ജനപ്രിയരല്ലാത്തവരെയും ഇറക്കുമതി ചെയ്തവരെയും സ്ഥാനാര്‍ഥികള്‍ ആക്കിയതാണ് UDF ജില്ലയില്‍ തകരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.