1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2011


മാഞ്ചസ്റ്റര്‍:മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ഏകദിന ഫാമിലി ടൂര്‍ ജൂണ്‍ നാലിന് നടക്കും. നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്നോയിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഏപ്രില്‍ 30നു മുന്പ് ഭാരവാഹികളുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 12 പൗണ്ടാണ് യാത്രാച്ചെലവ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് സ്കറിയയയുമായി(07552381784) ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.