1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011


കുട്ടനാട്ടിലെ കൈപ്പുഴ നിവാസികളുടെ നാലാമത് സംഗമം യൂറോപ്യന്‍ ക്യാപിറ്റല്‍ കള്‍ച്ചറല്‍ സിറ്റി എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Whiston Town Hall, Old Colliery Road, Whiston L353QX.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി എബ്രഹാം മുകളേല്‍: 07853047022, ജയിംസ് പൈനുമൂട്ടില്‍: 07713561319, ജോര്‍ജ്ജ്കുട്ടി ചാറുക്കാലാ: 07882779321

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.