1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011


ക്‌നാനായ സഭയുടെ ദശാബ്ദി ജ്യോതി പ്രഭാ യാത്ര ശനിയാഴ്ച മാഞ്ചസ്റ്ററില്‍ എത്തി. സഭയുടെ ദശാബ്ദി ആഘോഷങ്ങളുടെ
ഭാഗമായും UKKCA-യുടെ നോട്ടിങ് ഹാം കണ്‍വെന്‍ഷനു മുന്നോടിയായുമാണ് ദശാബ്ദി ജ്യോതി പ്രഭാ യാത്ര.കഴിഞ്ഞ മാസം ലണ്ടനില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്.

ആദ്യ പ്രസിഡന്റ് റെജി മഠത്തിലേട്ട് ഏറ്റുവാങ്ങി പ്രഥമ യുണിറ്റായ മാഞ്ചസ്റ്ററില്‍ എത്തിച്ചപ്പോള്‍ അത് യുകെകെസിഎക്ക് പുത്തന്‍ അനുഭവമായി. മാഞ്ചസ്റ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിള്‍ മാഞ്ചസ്റ്ററിലെ KCYL കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂലൈ 23ന് നോട്ടിങ് ഹാമില്‍ ചേരുന്ന കണ്‍വെന്‍ഷന്റെ ആവേശമായിരുന്നു യുകെയിലെ ക്‌നാനായ വിശ്വാസികള്‍ക്ക്. ഞായറാഴ്ച ദീപശിഖ ബ്രിസ്റ്റോളിലേക്ക് പോകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.