1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

ജീസസ് യൂത്ത് ടീം വലിയ നോന്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അ‍ഞ്ചുദിവസത്തെ ആരാധനയും പ്രാര്‍ത്ഥനാ കൂട്ടായ്മയും മാര്‍ച്ച് ഒന്പതു മുതല്‍ 14വരെ ബര്‍മിംഗ് ഹാമിനു സമീപമുള്ള ബാല്‍സാല്‍ കോമണ്‍ കത്തോലിക്കാ പള്ളിയില്‍ (Blessed Robert Grissold Catholic Church, 4B Oxhayes Close, Balsall Commaen, CV7 7PS)നടക്കും.

ഒന്പതിന് (നാളെ)രാവിലെ ഒന്പതിന് ബര്‍മിംഗ് ഹാം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ബര്‍ണാഡ് ലോംഗ് ലി ഉദ്ഘാടനം ചെയ്യും. ബര്‍മിംഗ് ഹാം അതിരൂപതാ സീറോ മലബാര്‍ സഭ -ജീസസ് യൂത്ത് ടീമാണ് ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നത്. അ‍ഞ്ചു ദിവസവും രാത്രിയും പകലും ആരാധന ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം ലെസ്റ്ററിലാണ് ആരാധനയും പ്രാര്‍ത്ഥനയും നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.