1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2011


ലണ്ടനിലെ സീറോ മലബാര്‍ സഭാ നേതൃത്ത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി നോമ്പുകാല ധ്യാനം നടത്തുന്നു. 17, 18 19 തീയതികളില്‍ ടൊള്‍വര്‍ത്തിലാണ് ധ്യാനം നടക്കുക. 17, 18 തീയതികളില്‍ വൈകുന്നേരം 4.00 മുതല്‍ 9.00 വരെയും 19ന് ശനിയാഴ്ച രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.30 വരെയുമായിരിക്കും ധ്യാനസമയം.

20 ന് ഞായറാഴ്ച രാവിലെ 11.00 മുതല്‍ രാത്രി 8.30 വരെ കെന്റിലുള്ള ആഷ്‌ഫോര്‍ഡില്‍ ഏകദിന ധ്യാനം നടക്കും. സേവ്യര്‍ ഖാന്‍ അച്ചന്റെ ടീം ധ്യാനത്തിന് നേതൃത്വം നല്‍കും.

22, 23, 24 തീയതികളില്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി അച്ചന്‍മാര്‍ക്കായി റെസിഡന്‍ഷ്യല്‍ റിട്രീറ്റും ഒരുക്കിയിട്ടുണ്ട്. 26, 27 തീയതികളില്‍ റോംഫോഡ്/ഈസ്റ്റ്ഹാം അടുത്തുള്ള കോളിയര്‍ റോയില്‍ വച്ച് സേവ്യര്‍ ഖാന്‍ അച്ചനും ടീമും നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. തോമസ് പാറയാടിയില്‍ – 07523100870, ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍ – 07400847090, ഫാ. ജോണ്‍ പാറോക്കാരന്‍ – 07594266074, മൈക്കിള്‍ (ടോള്‍വര്‍ത്ത്) – 07886196564, സുനില്‍ (ആഷ്‌ഫോര്‍ഡ്) – 07961075927, സാജന്‍ (കോളിയര്‍ റോ)- 07891345093

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.