1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2011

ബെന്നിവര്‍ക്കി പെരിയപുറം

ബര്‍മിങ്ങാമിനടുത്ത് നോര്‍ത്ത് ഫീല്‍ഡി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റി മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂലൈ 17ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫാദര്‍ സോജി ഓലിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ പെരുന്നാളിന് തുടക്കമാവും. ഫാദര്‍ ജോമോന്‍ തൊമ്മാന, ഫാദര്‍ വിന്‍സെന്റ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണം, ലദീഞ്ഞ്, നേര്‍ച്ച സദ്യ, വാദ്യമേളങ്ങളുടെ അകമ്പടി തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകസമിതിക്കുവേണ്ടി ഡെന്നി തോമസ് അറിയിച്ചു.

പള്ളിയുടെ വിലാസം

OUR LADY AND ST BRIGID CATHOLIC CHURCH
63,FRANKLE ROAD
NORTHFIELD
BIRMINGHAM
B315AB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.