
നോര്‍ത്ത് മാഞ്ചസ്റ്ററില്‍ ഇന്ന് (march 12) മലയാളം കുര്‍ബ്ബാന നടക്കും. വൈകുന്നേരം 5.00ന് കുരിശിന്റെ വഴിയും തുടര്‍ന്ന് ദിവ്യ ബലിയും നടക്കും.
ലിവര്‍പൂള്‍ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. ബാബു അപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ചകളില്‍ ദിവ്യബലി ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് : 07723306974.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല