1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

ദിലീപിന്റെ സൂപ്പര്‍ഹിറ്റ് കോമഡ് ചലച്ചിത്രം ‘ മേരിക്കുണ്ടൊരു കുഞ്ഞാട്’ നോര്‍വിച്ചില്‍ പ്രദര്‍ശനത്തിനെത്തുന്നു. മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച്ച 2 പ്രദര്‍ശനങ്ങള്‍ നോര്‍വിച്ചില്‍ ഹോളിവുഡ് സിനിമയില്‍ നടത്തപ്പെടും.

ഭാവനയുടെ മികച്ച അഭിനയപാടവത്തോടൊപ്പം ജഗതി, ഇന്നസെന്റ്, സലീംകുമാര്‍,ബിജു മേനോന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഈ സിനിമ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. ഷാഫി സംവിധാനവും ബെന്നി നായരമ്പലം തിരക്കഥയും എഴുതിയ സിനിമയ്ക്ക് നേരത്തേ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3..00നും 6.00നും ആയിരിക്കും പ്രദര്‍ശനങ്ങള്‍.

ബുക്കിംഗ്: 01603 621903
വിലാസം : Hollywood Cinema
Angalia Square
norwich-NR3IDZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.