1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011


ബ്ലാക്പൂള്‍ സെന്റ് കെന്റികന്‍സ് മാര്‍ച്ച് 31 , ഏപ്രില്‍ 1 തീയതികളില്‍ പള്ളിയില്‍ ജീവിത നവീകരണ ധ്യാനം നടക്കും. സീയോന്‍ ധ്യാനകേന്ദ്രം ഡയറക്ടകര്‍ റവ. ഫാ ബെന്നി പീറ്റര്‍ വെട്ടിക്കാനിക്കുഴി , റവ. സിസ്റ്റര്‍ മരിയ റോസ് , റവ. സിസ്റ്റര്‍ സ്റ്റാനി എന്നിവര്‍ നയിക്കും.

ജീവിത നവീകരണ ധ്യാനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാദര്‍ ഡേവിഡ് ബേണ്‍സ് ഫാ. തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

മാര്‍ച്ച് 31 വ്യാഴാഴ്ച വൈകിട്ട് 5.00 മുതല്‍ 9.00വരെയും , ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകിട്ട് 5.00 മുതല്‍ 9.00 വരെയും , ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 9.00 മുതല്‍ 4.00 വരെയുമാണ് ധ്യാനസമയം.

വിശദ വിവരങ്ങള്‍ക്ക്: ഫാ. തോമസ് കളപ്പുരയ്ക്കല്‍ – 07772039742, തങ്കച്ചന്‍ – 01253391075, 07894915145, മാത്യു- 01253304251, 07588584553

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.