1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


ജോമോന്‍ മാമ്മൂട്ടില്‍

ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതുതായി രൂപം കൊടത്ത വിമന്‍സ് വിംഗ് നടത്തുന്ന ചാരിറ്റി കറി നൈറ്റ് ഇന്ന് (മാര്‍ച്ച് 12) വൈകുന്നേരം 4.30ന് കെംപ് സ്റ്റണ്‍ ട്രാന്‍സ് ഫിഗറേഷന്‍ ചര്‍ച്ച് ഹാളില്‍(Opp. TESCO EXPRESS, BEDFORD ROAD 20AD, KEMPSTON) നടക്കും.

വിമന്‍സ് വിംഗിലെ അംഗങ്ങള്‍ പാകംചെയ്യുന്ന വിഭവങ്ങളായിരിക്കും കറി നൈറ്റിന്റെ മുഖ്യ ആകര്‍ഷണം. കുട്ടികള്‍ക്കായി ഫെയിസ് പെയിന്റിംഗ്,മ്യൂസിക്കല്‍ ചെയര്‍ ഡ്രോയിംഗ് എന്നിവ ഉണ്ടായിരിക്കും.തുടര്‍ന്ന് BMA അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.