1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

മിഡില്‍സ്ബറോയില്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ ജൂലൈ 1, 2, 3 തിയ്യതികളില്‍ വിശുദ്ധ തോമശ്ലീഹായുടെ തിരുനാളും, കുടുംബ നവീകരണ ധ്യാനവും നടത്തുന്നു. തിരുന്നാളിനോടനുബന്ധിച്ചുള്ള കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് മാത്യു തടത്തില്‍, ജയിംസ് കുട്ടി ചമ്പക്കുളം (പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റര്‍) എന്നിവരാണ്. ഗാന ശുശ്രൂഷ ഫ്രാന്‍സിസ് ഡിസൂസ്സ നയിക്കും. തിരുന്നാളിനോടനുബന്ധിച്ച് പാട്ടു കുര്‍ബ്ബാനയും, സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി തോട്ടത്തില്‍ 07852582217, ടോമി പുതുക്കാട്: 01642827742.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.