1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011


ക്‌നാനായ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ കുര്‍ബാനയും പരിശുദ്ധ ഏലിയാസ് തൃദീയന്‍ പാര്‍ത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപെരുന്നാളും ഫിബ്രവരി 26ന് കൊണ്ടാടുന്നു.

ശനിയാഴ്ച 2.30ന് പ്രാര്‍ഥനയും മൂന്നുമണിക്ക് കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥനയും നേര്‍ച്ചവിതരണവും ഉണ്ടാകും. പള്ളിയുടെ വിലാസം. സെന്റ് ബര്‍ണാബാസ് ചര്‍ച്ച്, മിഡില്‍ബ്രോ. വിശദവിവരങ്ങള്‍ക്ക്: സാബു പുന്നൂസ്-07727250587, ജിജി-01642505058, ജിമ്മി-01642290004.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.