1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (KCA) ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘ മേരിക്കുണ്ടൊരു കുഞ്ഞാട്’ പ്രദര്‍ശിപ്പിക്കുന്നു.

മലയാള സൂപ്പര്‍ താരം ദിലീപിന്റെ എക്കാലത്തേയും മികച്ച ഹാസ്യാഭിനയം പുറത്തെടുത്ത ചിത്രത്തില്‍ ഭാവന, ബിജു മേനോന്‍,വിജയരാഘവന്‍, ഹാസ്യ സാമ്രാട്ടുകളായ ജഗതിശ്രീകുമാര്‍, ഇന്നസെന്റ്, സലീം കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

കേരളത്തിലും യു.കെയിലും ഹൗസ്ഫുള്‍ ഷോകള്‍ നടന്നുകൊണ്ടിരിക്കുന്ന ഹിറ്റ്‌മേക്കര്‍ ഷാഫിയുടെ ഈ ചിത്രം ഇപ്‌സ്വിച്ചില്‍ ആറാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15ന് കോണ്‍ എക്‌സ്‌ചേഞ്ച് സിനിമാ തീയേറ്ററില്‍ റിലീസാകും.

200 ഓളം സീറ്റുകള്‍ മാത്രമുള്ള തീയേറ്ററില്‍ മുന്‍കൂട്ടി റിസര്‍വ്വ്‌ചെയ്ത് സീറ്റകള്‍ ഉറപ്പിക്കണം.
കുടുബം (2 adults +2child) 25.00 പൗണ്ട്.
കുട്ടികള്‍ (3- 10 വയസ്സ്) 6 പൗണ്ട്, 11-20 മുകളിലും 8 പൗണ്ട്.
കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കും.

ബന്ധപ്പെടുക. സാം ജോണ്‍ 07795464160
ലാല്‍സണ്‍ ജോണ്‍ 0777 1666 963
തീയേറ്ററിന്റെ വിലാസം
corn Exchange Cinema
Foundation tSreet
Ipswich ip$ ibn-01473 225603

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.