1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2011


മണിമല നിവാസികളുടെ രണ്ടാമത് സംഗമം മെയ്‌ 28 -ന് ഉച്ചക്ക് 2 മണിമുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ലണ്ടനിലെ ആസ്ക്കോട്ടില്‍ വച്ച് നടത്തുന്നതാണ് .ഇതിലേക്ക് മണിമല ഫൊറോന പള്ളിയുടെ കീഴില്‍ ഉള്ളതും,മണിമലയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ പ്രവാസികളായിഎത്തിയിരിക്കുന്ന എല്ലാ ആള്‍ക്കാരെയും ജാതിമത ഭേതം കൂടാതെ സ്വാഗതം ചെയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും, പേര് രജിസ്റ്റര്‍ ചെയുന്നതിനുമായി വിളിക്കേണ്ട നമ്പര്‍
Manchester and north area അനീഷ്‌ -07809736144
London area ജേക്കബ്‌ – 07782181717
Stoke 0n trent ,B’ham area ടോജി – 07957108339
Gloucester and south west area ജ്യോതിസ് – 07891790386
Enfield, cambridge area സാജു – 07882643201

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.