1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2011


കോട്ടയം ജില്ലയിലെ രാമപുരത്തുനിന്നും യുകെയില്‍ കുടിയേറിയ ആളുകളുടെ സംഗമം ജൂണ്‍ 25 ന് മാഞ്ചസ്റ്ററില്‍ നടക്കും.
യുകെയില്‍ ഇത് മൂന്നാം തവണയാണ് രാമപുരം സംഗമം നടക്കുന്നത്. സംഗമം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും , രാമപുരത്ത് വാര്യരുടെയും , ലളിതാംബിക അന്തര്‍ജന ത്തിന്റെയും , പേരാല്‍ പ്രശസ്തമാണ് രാമപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി പാംപൂതൂക്കില്‍ – 07868591367, മാത്യു തെക്കേവെളിക്കാത്ത് – 07588649817

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.