1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2011


ബോബി മുക്കാടന്‍

ജീസസ് യൂത്ത് ലിവര്‍പൂള്‍ ടീമിന്‍റെ നേതൃത്വത്തിലുള്ള നൈറ്റ് വിജില്‍ ഇന്ന് (മാര്‍ച്ച് 4) രാത്രി പത്തു മുതല്‍ നാളെ രാവിലെ അഞ്ചുവരെ ഓള്‍ഡ് സ്വാനിലെ സെന്‍റ് ജോസഫ് കോണ്‍വെന്‍റില്‍(L13 4BP) നടക്കും. ഫാ. ഷാജി പുന്നാട്ട് മുഖ്യകാര്‍മികനായിരിക്കും.

ജപമാല, സ്തുതിപ്പുകള്‍ , പ്രഭാഷണം, കുമ്പസാരം, ദിവ്യബലി, ആരാധന തുടങ്ങിയവ ഇതോടനുബന്ധിച്ചു നടക്കും. നൈറ്റ് വിജിലില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.