1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011

ബെന്നി വര്‍ക്കി പെരിയാപുരം

പ്രശസ്ത വചനപ്രഘോഷകരായ ഫാദര്‍ സോജി ഓലിക്കല്‍, ഡോക്ടര്‍ ജോണ്‍,ഫാദര്‍ ജോമോന്‍ തുടങ്ങിയവര്‍ നയിക്കുന്ന ധ്യാനം ബര്‍മിങ്ഹാമിനടുത്തുള്ള സ്‌റ്റെച്ച് ഫോര്‍ഡ് കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്ക പള്ളിയില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കും.

11ന് വൈകീട്ട് അഞ്ച് മണിമുതല്‍ 10 മണിവരെയും 12ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് മണിവരെയും 13ന് ഉച്ചക്ക് രണ്ട് മണിമുതല്‍ എട്ട് മണിവരെയുമാണ് ധ്യാനസമയം. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നതാണ്. സെന്റ് അല്‍ഫോണ്‍സ കാത്തലിക് കമ്മ്യൂണിറ്റിയാണ് ധ്യാനപരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

പള്ളിയുടെ അഡ്രസ്- കോര്‍പസ് ക്രൈസ്റ്റ് കത്തോലിക്ക ചര്‍ച്ച്, 139 ആല്‍ബെര്‍ട്ട് റോഡ്, സ്‌റ്റെക് ഫോര്‍ഡ് ബര്‍മിങ്ഹാം,b33 8uB. കൂടുതല്‍ വിവരങ്ങള്‍ക്ക് – ആല്‍ബി ജോസഫ്- 07878498901
പ്രിന്‍സ്-07894911627
ബെന്നി-01217704602

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.