1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


വോക്കിങ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ഇന്ന് വോക്കിങ്ങില്‍ ഔസേപ്പ് പിതാവിന്റെ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിക്കുന്നു.

തൊഴിലാളികളുടെ മധ്യസ്ഥനായ ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷത്തോടനു ബന്ധിച്ചു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു വോക്കിങ് സെന്റ് ഡന്‍സ്റ്റന്‍ ചര്‍ച്ചില്‍ ആഘോഷമായ പാട്ട് കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.

ഫാദര്‍ ജോര്‍ജ് മാമ്പള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. അതിനുശേഷം നേര്‍ച്ച വിതരണം ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളേയും അനുഗ്രഹം നേടുന്നതിന് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07737695783, 07986933667, 07939262702

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.