1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011


ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് മലയാളി അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍ ദിനത്തില്‍ ഈസ്റര്‍ – വിഷു ആഘോഷം സംഘടിപ്പിക്കുന്നു . ഏപ്രില്‍ 24 ഞായറാഴ്ച ഓള്‍ഡ്‌ വോക്കിങ്ങിലുള്ള കമ്മ്യുണിറ്റി സെന്‍റ്റില്‍ നടത്തപെടുന്ന ആഘോഷ പരിപാടിയില്‍ അഞ്ചു വയസിനും പതിനഞ്ചു വയസിനും ഇടയിലുള്ള കുട്ടികള്‍ക്കായും , അതിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് .

ഈസ്റര്‍ ദിനത്തില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടിയില്‍ മത്സരങ്ങള്‍ക്ക് പുറമേ ഈസ്റര്‍ -വിഷു അടിസ്ഥാനമാക്കിയുള്ള സ്കിറ്റ്, കേരളിയ വേഷം ധരിച്ചുകൊണ്ടുള്ള ഫാഷന്‍ പരേഡ് , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഫണ്‍ ക്വിസ് , ഫണ്‍ ഡാന്‍സുകള്‍ , എന്നിവയ്ക്ക് പുറമേ മാജിക്‌ ഷോയും ഉണ്ടായിരിക്കുന്നതാണ് . കിഡ്സ്‌ , സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നി തലങ്ങളില്‍ പ്രായത്തിനു അനുസരിച്ച് തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത് .

. മത്സര വിവരങ്ങള്‍ താഴെ കൊടുക്കുന്നു

Competition Items of Children:
· Arts – Painting / Drawing competition
· Elocution (Speech in Malayalam) – Duration 5 Minutes. (Subject will be given in advance)
· Elocution (Speech in English) – Duration 5 minutes. (Subject will be given in advance)
· Malayalam Reading – Duration 3 Minutes. (Paragraph to read will be given on the stage)
· Malayalam Dictation (Writing) – Duration 3 Minutes. (Words and Sentences to translate will be given on the stage)
· Light Music (Any Song) – Duration 5 Minutes. No background music or karaoke.
· Mono Act – Duration 5 minutes.
· Mimicry – Duration 5 minutes.
· Story Telling (Malayalam) – Duration 4 Minutes.
· Poem reciting (Malayalam) – Duration 4 Minutes.

Fun programs of the day:
Skits – Theme Vishu and Easter
Fashion Parade for Children – Theme Kerala Vesham – Best dressed Malayalee child (boy and girl)
Dance for Fun – Dance at your own style, pick up the steps based on the music given. Duration 2 minutes
Fun Quiz for Children and Parents (Optional)
Magic Show to entertain you all!
മേല്പറഞ്ഞ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ എത്രയും വേഗം പേര് രേജിസ്റെര്‍ ചെയ്യേണ്ടതാണ് എന്ന് വോക്കിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍ മൂലെകുന്നേല്‍ , സെക്രട്ടറി സന്തോഷ്‌ കുമാര്‍ എന്നിവര്‍ അറിയിക്കുന്നു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.