1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011


വിശുദ്ധ വാരത്തിന് മുന്നോടിയായി വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ അഭ്യമുഖ്യത്തില്‍ ഇന്നു മുതല്‍ വിവിധ ഭവനങ്ങളില്‍ കുരിശിന്‍റെ വഴി ആചരിക്കുന്നു .ഇന്നു വൈകുന്നേരം 6.30 PM നു സിജോ പോളിന്‍റെ വസതിയില്‍ കുരിശിന്‍റെ വഴി ആരംഭിക്കും . തുടര്‍ന്ന് വരുന്ന എല്ലാ വെള്ളിയാഴ്ചകളിലും ( 6.30 PM ) ,ഞായറാഴ്ചകളിലും ( 3PM ) വിവധ ഭവനങ്ങളില്‍ കുരിശിന്‍റെ വഴിയും പ്രാര്‍ത്ഥനകളും നടക്കും .

നാളെ (12/03/11) വോക്കിങ്ങില്‍ യെവുസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷതോടനുബന്ദിച്ചു ഉച്ച കഴിഞ്ഞ് 2.30 നു വോക്കിംഗ് സെന്റ്‌ ഡന്സ്ടന്‍ ( St. Dunstan’s ) പള്ളിയില്‍ ആഘോഷമായ പാട്ട് കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.