1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2011


കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നോമ്പുകാല തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 11ന് സെന്‍റ് പാട്രിക്ക് കത്തോലിക്കാ പള്ളിയില്‍ (-S5 0QF)ആരംഭിക്കും. തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ച്ചകളിലും കുരിശിന്‍റെ വഴിയും രണ്ടാം വെള്ളിയാഴ്ച്ചകളില്‍ ദിവ്യബലിയും ഉണ്ടായിരിക്കും.

ഏപ്രില്‍ എട്ടാം തീയതി വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തുവരെ ഗ്ലാസ് ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന ധ്യാനം നടക്കും. ദുഃഖവെള്ളിയാഴ്ച്ചയിലെ ശുശ്രൂഷകള്‍ക്ക് ഫാ. ജോസഫ് ഒ.എഫ്.എം നേതൃത്വം നല്‍കും.അന്നു വൈകുന്നേരം 4.30നാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ്(07983417360), വിന്‍സെന്‍റ്(07878607862), സിബി(07886190779) എന്നിവരെ ബന്ധപ്പെടണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.