1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


സെട്ജ്ലി സെന്‍റ് ചാഡ്‌ പള്ളിയില്‍ ഇന്ന് വൈകിട്ട് 5 ന് കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. ഇന്ന് മുതല്‍ നോമ്പുകാലത്തെ എല്ലാ ശനിയാഴ്ചകളിലും കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് പള്ളി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.