1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

സര്‍ഗം സ്റ്റീവനേജിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് സ്‌റ്റേജ് ഷോ നാളെ (ഫെബ്രുവരി 27 ഞായറാഴ്ച) വൈകീട്ട് 4.30ന് സ്റ്റീവനേജ് തോമസ് അലെയന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.യുകേയിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിച്ചു ഖ്യാതി നേടിയ ഷോയുടെ അവസാന സ്റെജാണ് സ്റ്റിവനെജിലെത്.

‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.എസ്.പ്രസാദ്, സിനിമാതാരം ദേവി ചന്ദന, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് സോണിയ തുടങ്ങി നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും. കോറിയോഗ്രാഫറും ഡാന്‍സ് മാസ്റ്ററുമായ ശിവനും ഗായകന്‍മാരായ കിഷോര്‍ വര്‍മയും സുരേഷ് ബാബുവും ചേര്‍ന്ന് നൃത്ത സംഗീത വിരുന്ന് അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.
അഗസ്റ്റിന്‍ -07916149327
ജോയി -07809877980
മനോജ് -07735285036

AUDITORIUM

Thomas Alain School
Old own
High Street
Stevanej
SG1 3BE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.