ഷിര്‍ദ്ദിയിലെ സായിബാബയുടെ അമ്പലത്തില്‍ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കിരീടം ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ചു. അമൂല്യമായ കല്ലുകള്‍ പതിപ്പിച്ച കിരീടം ബാംഗ്ലൂര്‍ സ്വദേശിയാണ് നല്‍കിയത്. എന്നാല്‍ ഭക്തന്റെ പേരു വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് കിരീടം സമര്‍പ്പിച്ചത്. ഈ ദിനം
മംഗളകര്‍മ്മങ്ങള്‍ക്ക് ശുഭകരമാണ്.
ഓഗസ്റ്റ് ഒന്നിന് 1.82 കോടി രൂപയുടെ പതക്കം പേരു വെളിപ്പെടുത്താത്ത ഒരു ഭക്തന്‍ സായിബാബ ട്രസ്റ്റിനു സമര്‍പ്പിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല