സ്വന്തം ലേഖകന്‍: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്.
തന്റെ മറുപടി അംഗീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ രാഹുലിനോട് വിശദീകരണം മാത്രമേ കോടതി ആവശ്യപ്പെട്ടിരുന്നുള്ളൂ. തന്റെ മറുപടി അംഗീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ രാഹുലിനോട് വിശദീകരണം മാത്രമേ കോടതി ആവശ്യപ്പെട്ടിരുന്നുള്ളൂ.
തന്റെ മറുപടി അംഗീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ രാഹുലിനോട് വിശദീകരണം മാത്രമേ കോടതി ആവശ്യപ്പെട്ടിരുന്നുള്ളൂ. റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. രണ്ട് കേസുകളും ചൊവ്വാഴ്ച കോടതി പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല