1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2012

സാബു ചുണ്ടക്കാട്ടില്‍

ഈസ്റ്റ്‌ ആംഗ്ലിയയിലെ പ്രമുഖ നഗരമായ നോര്‍വിച്ചിലെ മലയാളികളുടെ സംഘടനയായ എന്‍എഎം (നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ്‌)ന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഇക്കഴിഞ്ഞ ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികളുടെ ഏഴ് അംഗ കമ്മറ്റിയെ ഐകകണ്ഠം തെരഞ്ഞെടുക്കുകയായിരുന്നു.

കമ്മറ്റി അംഗങ്ങള്‍:
പ്രസിഡണ്ട് – ജയിസന്‍ ജോര്‍ജ്‌
വൈ.പ്രസിഡണ്ട് – റോയിമോന്‍ മത്തായി
ട്രഷറര്‍ – ജെരീഷ്‌ വര്‍ഗീസ്‌
സെക്രട്ടറി – അനീത ജെരീഷ്‌
കള്‍ച്ചറല്‍ സെക്രട്ടറി – മരിയ

പുതിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാമിന്റെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ പതിനാലാം തീയ്യതി വൈകുന്നേരം നാല് മണി മുതല്‍ പത്ത്‌ മണി വരെ ഹ്യൂവറ്റ് സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെരീഷ്‌ – 07787298472, അജിത്ത് – 07823559652, മരിയ – 07960453788

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.